ലോകമാദ്ധ്യമങ്ങൾ വാഴ്ത്തിയ മലയാളി സംരഭകൻ ഫോബ്‌സ് പട്ടികയില്‍ നിന്ന് പുറത്ത്; പട്ടികയിൽ ബൈജുവിന്റെ ആസ്തി പൂജ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകമാദ്ധ്യമങ്ങൾ വാഴ്‌ത്തിയ മലയാളി സംരഭകൻ ഫോബ്‌സ് പട്ടികയില്‍ നിന്ന് പുറത്ത്; പട്ടികയിൽ ബൈജുവിന്റെ ആസ്തി പൂജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 07:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഫോബ്‌സ് പട്ടികയില്‍ നിന്നും ബൈജു രവീന്ദ്രന്‍ പുറത്ത്. ഫോബ്സ് ബില്യണയര്‍ ഇന്‍ഡക്‌സ് 2024 പട്ടികയില്‍ നിന്നാണ് ബൈജൂസ് എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകൻ പുറത്തായിരിക്കുന്നത്. ബൈജുവിന്റെ ആസ്തി പൂജ്യം എന്നാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 200 ഭാരതീയരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഫോബ്സ് ഇത്തവണ പുറത്തിറക്കിയത്. ഇതിൽ ബൈജുവിന്റെ പേര് ഇല്ലെന്നതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഫോബ്സ് മാസികയുടെ കണക്കുപ്രകാരം 17,545 കോടി (2.1 ബില്യൺ ഡോളർ) രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ബൈജുവിന്റെ ആസ്തി. 2022ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജുവിന്റെ കമ്പനിയുടെ മൂല്യം. ഇതാണ് പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നത്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ബൈജുവിന്റെ വളർച്ചയും തകർച്ചയും.

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ബോയ് എന്ന് ലോക മാദ്ധ്യമങ്ങൾ വാഴ്‌ത്തിയ ബൈജുവിന്റെ തകർച്ചയും അപ്രതീക്ഷിതമായിരുന്നു. പ്രൈമറി സ്കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള നൂതനമായ പഠന ആപ്പിലൂടെയാണ് ബൈജൂസ് വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ ആകർഷിച്ചത്. പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ ബൈജൂസ് വളർന്നെങ്കിലും സാമ്പത്തികമായ പിടിപ്പുകേട് വൻ തിരിച്ചടിയായി മാറുകയായിരുന്നു. 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബൈജൂസിന് 1 ബില്യൺ ഡോളറിലധികമാണ് നഷ്ടമായത്.

ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം ജനുവരിയില്‍ അവരുടെ ഓഹരിമൂല്യം വെട്ടിക്കുറച്ചു. ഫെബ്രുവരിയോടെ ഓഹരി ഉടമകള്‍ ബൈജുവിനെ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് നീക്കി.

Tags: BYJU'SByju raveendran
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies