ബിസിനസ് രം​ഗത്ത് കുതിച്ച് പാഞ്ഞ് ഭാരതീയ സ്ത്രീകൾ; ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകൾ ഇവരാണ്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിസിനസ് രം​ഗത്ത് കുതിച്ച് പാഞ്ഞ് ഭാരതീയ സ്ത്രീകൾ; ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകൾ ഇവരാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:44 am IST
FacebookTwitterWhatsAppTelegram

വളയിട്ട കരങ്ങൾക്ക് ഒന്നും സാധിക്കില്ല, ജീവിതത്തിൽ എങ്ങുമെത്തില്ല എന്ന് തുടങ്ങിയ പറച്ചിലുകളുടെ കാലം കഴിഞ്ഞുവെന്ന് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ തെളിയിക്കുകയാണ്. ഇന്ത്യൻ സ്ത്രീകൾ ഇന്ന് ബിസിനസ് ലോകത്ത് തിളങ്ങുകയാണ്. സംരംഭകരായും കോടീശ്വരന്മാരായും അവർ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ലോകത്തിന് സമ്പന്നരെ സമ്മാനിക്കുന്നതിൽ ഭാരതം കുതിക്കുകയാണ്.

ഇത്തവണ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 200 ഇന്ത്യക്കാരാണ് ഇടം പിടിച്ചത്. 2023-ൽ ഇത് 169 ആയിരുന്നു. 954 ബില്യൺ ഡോളറാണ് ഇവരുടെ ആകെ സമ്പത്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വർദ്ധനവ്. ഫോബ്സ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സ്ത്രീകളെ പരിചയപ്പെടാം.

സാവിത്രി ജിൻഡാൽ, 35.5 ബില്യൺ ഡോളർ ആസ്തി

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന പദവി സാവിത്രി ജിൻഡാലിന്റെ പേരിലാണ്. 35.5 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. ഇന്ത്യയുടെ വ്യാവസായിക മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് സാവിത്രി ജിൻഡാൽ. സ്റ്റീൽ, പവർ, സിമൻ്റ് തുടങ്ങിയവയുടെ വിൽപന നടത്തുന്ന ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണാണ് അവർ.

രേഖ ജുൻജുൻവാല, 8.5 ബില്യൺ ഡോളർ ആസ്തി

നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പത്നിയാണ് രേഖ ജുൻജുൻവാല. ഭർത്താവിന്റെ നിക്ഷേപ പാഠങ്ങൾ ഉൾക്കൊണ്ട് 8.5 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ രണ്ടാമതാണ്.

വിനോദ് ​റായ് ​ഗുപ്ത, അഞ്ച് ബില്യൺ ഡോളർ ആസ്തി ‌‌

ഇലക്ട്രിക്കൽ, ഗൃഹോപകരണങ്ങൾക്ക് പേരുകേട്ട പ്രമുഖ കമ്പനിയായ ഹാവെൽസ് ഇന്ത്യയുടെ തിളക്കമാർന്ന മുഖമാണ് വിനോദ് ​റായ് ​ഗുപ്ത. ഹാവെൽസ് ഇന്ത്യയിൽ പ്രശസ്തിയാർജ്ജിക്കുന്നതിൽ ഇവർ സുപ്രധാന പങ്ക് വഹിച്ചു.

രേണുക ജഗ്തിയാനി, 4.8 ബില്യൺ ഡോളർ ആസ്തി

ദുബായിൽ ജ​ഗ്തിയാനി സ്ഥാപിച്ച ബഹുരാഷ്‌ട്ര ഉപഭോക്തൃ കമ്പനിയായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും സിഇഒയുമാണ് രേണുക ജഗ്തിയാനി. ഇവർക്ക് കീഴിൽ ഏകദേശം അരലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്. ‌

സ്മിത ക്രിഷ്ണ, 3.8 ബില്യൺ ഡോളർ ആസ്തി

പ്രമുഖ കമ്പനിയായ ഗോദ്‌റെജ് കുടുംബാം​ഗമാണ് സ്മിത. ​ഗോദ്റെജ് കുടുംബത്തിന്റെ ആസ്തികളിൽ 20 ശതമാനം ഓഹരിയും സ്മിതയുടെ പേരിലാണ്.

Tags: Smita Crishnaforbes listFEATURED2Savitri JindalIndia's richest womenRekha JhunjhunwalaVinod Rai GuptaRenuka Jagtiani
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies