ഗർഭിണിയായ സഹപ്രവർത്തക അവധിയെടുത്താൽ ജോലിഭാരം കൂടുമെന്ന് ഭയം; പ്രസവ അവധിയെടുക്കാതിരിക്കാൻ വെള്ളത്തിൽ വിഷം ചേർത്ത് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗർഭിണിയായ സഹപ്രവർത്തക അവധിയെടുത്താൽ ജോലിഭാരം കൂടുമെന്ന് ഭയം; പ്രസവ അവധിയെടുക്കാതിരിക്കാൻ വെള്ളത്തിൽ വിഷം ചേർത്ത് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 11:00 am IST
FacebookTwitterWhatsAppTelegram

സഹപ്രവർത്തക പ്രസവ അവധി എടുത്താൽ തന്റെ ജോലിഭാരം കൂടുമെന്ന് ഭയന്ന് ​വിഷം കലർന്ന പാനീയം നൽകാൻ ശ്രമിച്ച് യുവതി. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ജീവനക്കാരിയാണ് സഹപ്രവർത്തകയെ അപായപ്പെടുത്താൻ ശ്രമം നടത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് സംഭവം നടന്നത്.

​ഗർഭിണി ആയതിന് പിന്നാലെ സഹപ്രവർത്തകയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം ഗർഭിണിയായ യുവതി ശ്രദ്ധിച്ചിരുന്നു. അപകടം മനസിലാക്കിയ യുവതി താന്റെ ഇരുപ്പിടത്തിനടുത്ത് ഫോണ്‍ ക്യാമറയും സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച സ്ത്രീ തന്റെ സഹപ്രവര്‍ത്തകയുടെ ഡെസ്‌കിലെത്തിയ ശേഷം തന്റെ കൈയ്യിലുള്ള വിഷ പദാര്‍ത്ഥം ഡെസ്‌കിലെ പാനീയത്തിലേക്ക് ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.

തൻ‌റെ പാനീയത്തിൽ രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ ​ഗർഭിണിയായ യുവതി അത് കുടിക്കാതെ ചൂടുവെള്ളം കുടിക്കുകയായിരുന്നു. ശേഷം മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതോടെ പാനീയത്തില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകയെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

ചൈനയിലെ അമിതമായ ജോലിഭാരം ജനങ്ങളെ വലക്കുന്നുണ്ട്. ​ഗർഭിണിയായ സഹപ്രവർത്തക അവധിയില്‍ പ്രവേശിച്ചാല്‍ തന്റെ കൂടുമെന്ന ഭയത്തിലാണ് യുവതി ഇത്തരത്തിൽ പ്രവർത്തിക്കാൻ കാരണമായതെന്നാണ് വിവരം. ഇതോടെ ഗര്‍ഭിണിയായ സ്ത്രീ പൊലീസിൽ പരാതി സമർപ്പിക്കുകയായരുന്നു.

Tags: pregnant lady
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies