എന്താണ് ബിഎംഡബ്ല്യുവിന്റെ ലോഗോയ്ക്ക് പിന്നിലെ ആ രഹസ്യം ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എന്താണ് ബിഎംഡബ്ല്യുവിന്റെ ലോഗോയ്‌ക്ക് പിന്നിലെ ആ രഹസ്യം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

വില കൂടിയതും ക്രേസ് ഉള്ളതുമായ കാറുകളിൽ ബിഎംഡബ്ല്യു തന്നെയാണ് മുന്നിൽ . മിക്ക ആളുകളോടും ഏതുതരം കാറാണ് ഇഷ്ടമെന്ന് ചോദിച്ചാൽ..മറുപടി BMW എന്നാകും .

സ്റ്റാറ്റസ് സിമ്പലാണ് ബിഎംഡബ്ല്യുവിന്റെ ലോഗോ. ഒരു വൃത്തത്തിനുള്ളിൽ വെള്ളയും കറുപ്പുമുള്ള നാലുകളങ്ങളും അതിന് ചുറ്റുമുള്ള കറുത്ത വൃത്തത്തിൽ ബിഎംഡബ്ല്യു എന്ന എഴുത്തുമാണ് ലോഗോ. ബാവേറിയയുടെ ദേശീയ പതാകയിലെ നിറങ്ങളാണ് ലോഗോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഒരു നിഗമനം. എന്നാൽ അങ്ങനെയല്ല മറിച്ച് ആകാശവും പ്രൊപ്പല്ലറും ചേർത്തുവെച്ചാണ് ലോഗോ നിർമ്മിച്ചിരിക്കുന്നതെന്നാണ് മറുപക്ഷം. എന്തായാലും ലോകത്തിൽ ഏറ്റവും അധികം വിലപിടിപ്പുള്ള ലോഗോയിൽ ഒന്നാണ് ബിഎംഡബ്ല്യുവിന്റേത്.

ബിഎംഡബ്ല്യു കമ്പനിയുടെ പൂർണരൂപത്തെക്കുറിച്ചും പലരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു എക്സ്5, ബിഎംഡബ്ല്യു എക്സ്1, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എക്സ്എം, ബിഎംഡബ്ല്യു ഐ4 എന്നിങ്ങനെ നിരവധി കാറുകൾ ഉണ്ട്. എന്നാൽ മിക്കവരും പറയുന്നത് ബിഎംഡബ്ല്യു എന്നാണ്. പക്ഷേ, ആർക്കും അതിന്റെ മുഴുവൻ പേര് വ്യക്തമായി പറയാൻ കഴിയില്ല.

BMW എന്നാൽ ജർമ്മൻ ഭാഷയിൽ Bayerische Motoren Werke GmbH (Bayerische Motoren Werke GmbH) എന്നാണ് അർത്ഥമാക്കുന്നത്, ഇംഗ്ലീഷിൽ Bavarian Engine Works Company എന്നാണ്. ബവേറിയ സംസ്ഥാനത്താണ് ബിഎംഡബ്ല്യു കമ്പനി സ്ഥാപിതമായത്. അങ്ങനെ അത് ആദ്യത്തെ വാക്കായി ചേർത്തു.. കമ്പനി ഒരു എൻജിൻ നിർമ്മാണ കമ്പനിയായതിനാൽ രണ്ടാമത്തെ വാക്ക് മോട്ടോർ എന്നും ചേർത്തു.

 

Tags: LogoBMWSUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies