ഏഴ് സെല്ലുകൾ, സുരക്ഷയ്ക്ക് 14 ഉദ്യോ​ഗസ്ഥർ; ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക അടുക്കള; ഇമ്രാൻ ഖാന് ജയിലിൽ സുഖവാസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഴ് സെല്ലുകൾ, സുരക്ഷയ്‌ക്ക് 14 ഉദ്യോ​ഗസ്ഥർ; ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക അടുക്കള; ഇമ്രാൻ ഖാന് ജയിലിൽ സുഖവാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് നൽകുന്നത് വിവിഐപി പരി​ഗണനയെന്ന് സർക്കാർ ലാഹോർ കോടതിയെ അറിയിച്ചു. പിടിഐ സ്ഥാപകന് ഏഴ് സെല്ലുകൾ അനുവ​ദിച്ചു. സുരക്ഷയ്‌ക്ക് 14 പേരെ നിയമിച്ചിട്ടുണ്ടെന്നും പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.മുൻ പ്രധാനമന്ത്രിക്ക് പ്രത്യേക അടുക്കളയും ഒരുക്കിയിട്ടുണ്ട്.

റാവൽപിണ്ടിയിലെ അഡിയാല ജയിലിലെ സുരക്ഷ ആശങ്കകളെക്കുറിച്ചുള്ള ഇമ്രാന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ മുൻ പ്രധാനമന്ത്രിക്ക് നൽകിയ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ഹൈക്കോടതി ജഡ്ജി മാലിക് ഷഹ്സാദ് അഹമ്മദ് ഖാനാണ് വാദം കേൾക്കുന്നത്. സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് സമർപ്പിച്ചു.

ഏഴുസെല്ലുകൾ ഇമ്രാനു വേണ്ടി റിസർവ് ചെയ്തിട്ടുണ്ട്. സാധാരണ പത്തു തടവുകാർക്കാണ് ഒരു സുരക്ഷ ഉദ്യോ​ഗസ്ഥനെ അനുവ​ദിക്കുന്നത്. എന്നാൽ ഇമ്രാന് മാത്രം 14 പേരെ അനുവ​​ദിച്ചു. 50,000 രൂപ മുടക്കി സിസിടിവി കാമറകളും സ്ഥാപിച്ചു. പ്രത്യേക അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഇമ്രാൻ ഖാനെ കാണാൻ അനുവ​​ദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഈദിന് ശേഷം വാദം കേൾക്കുമെന്ന് അറിയിച്ച് കോടതി പിരിഞ്ഞു.

Tags: security officersjailImran KhanSeven cellsallocated
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies