'അന്യഗ്രഹജീവി'യോട് ആശയവിനിമയം നടത്തി മലയാളികൾ; ഭൂമി വിട്ട് മറ്റൊരിടത്ത് ജീവിക്കാനുള്ള വഴികൾ ചോദിച്ചു; അന്യഗ്രഹ ജീവിതത്തിനായി നാളുകൾ നീണ്ട പ്രയത്‌നം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അന്യഗ്രഹജീവി’യോട് ആശയവിനിമയം നടത്തി മലയാളികൾ; ഭൂമി വിട്ട് മറ്റൊരിടത്ത് ജീവിക്കാനുള്ള വഴികൾ ചോദിച്ചു; അന്യഗ്രഹ ജീവിതത്തിനായി നാളുകൾ നീണ്ട പ്രയത്‌നം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അരുണാചൽപ്രദേശിൽ മലയാളികളായ ദമ്പതികളും യുവതിയും മരിച്ച സംഭവത്തിൽ ദുരൂഹതകളേറുകയാണെന്ന് പൊലീസ്. മൂന്ന് പേരും സാങ്കൽപിക അന്യഗ്രഹ ജീവികളുമായി സംഭാഷണം നടത്തിയതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസ് കണ്ടെത്തി. ആൻഡ്രോമീഡിയ ഗ്യാലക്‌സിയിൽ ജീവിക്കുന്ന ‘ മിതി’ എന്ന സാങ്കൽപിക അന്യഗ്രഹ ജീവിയുമായി സംഭാഷണം നടത്തിയതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

നിരവധി ചോദ്യങ്ങളാണ് ദമ്പതികൾ സാങ്കൽപിക അന്യഗ്രഹ ജീവിയോട് ചോദിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്യഗ്രഹ ജീവിതത്തെ കുറിച്ചും ഭൂമിയിൽ നടക്കുന്ന പരിണാമത്തെ സംബന്ധിച്ചും മിതിയോട് നവീനും ദേവിയും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഉത്തരമായി ഒരു ഗ്രഹത്തിൽ നിന്നും മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്നതിന്റെ വിവരങ്ങളും മിതി നൽകിയിട്ടുണ്ട്.

ഇതിനുപുറമെ ഭൂമിയിലുണ്ടായിരുന്ന ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും അവയെ ഇത്തരത്തിൽ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നുള്ള മറുപടിയും മിതിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായിരിക്കാം മിതി എന്ന വ്യാജപേരിൽ സംഭാഷണം ചെയ്ത വ്യക്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അന്യഗ്രഹത്തിലേക്ക് യാത്ര ചെയ്യാനുള്ള സ്‌പേസ് ഷിപ്പുകളുടെ ചിത്രങ്ങളും ഇരുവരുടെയും ലാപ്‌ടോപ്പുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. മിതി എന്ന വ്യാജ ഐഡിക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. നവീൻ തന്നെയുണ്ടാക്കിയ വ്യാജ ഐഡിയാണോ മിതി എന്നും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.

Tags: alienDeath of Malayalis
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies