സിബിഐ സംഘം കേരളത്തിൽ; സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിബിഐ സംഘം കേരളത്തിൽ; സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 09:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹമരണം അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. വയനാട്ടിലെത്തിയ സിബിഐ സംഘം കൽപ്പറ്റ ഡിവൈഎസ്പിയുമായി ആശയവിനിമയം നടത്തി. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ചത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവരശേഖരണം പൂർത്തിയായതിന് പിന്നാലെ കേസന്വേഷണം സിബിഐക്ക് കൈമാറിയെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.

കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറാൻ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വൈകിയതെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ക്ലറിക്കൽ ജോലികൾ മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും ഇത് പൂർത്തീകരിക്കാൻ എന്തുകൊണ്ട് വൈകിയെന്നും ആരാണ് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. 18 ദിവസം വൈകിയായിരുന്നു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയിരുന്നത്. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിന്റെ സിദ്ധാർത്ഥിന്റെ അച്ഛൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ.

പൂക്കോട് സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥ് കോളേജിനുള്ളിൽ ക്രൂര മർദനത്തിന് ഇരയായതിന് പിന്നാലെ മരിക്കുകയായിരുന്നു. ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിയെ കെട്ടിത്തൂക്കിയതാണെന്ന ആരോപണവും ഉയർന്നിരുന്നു. എസ്എഫ്ഐ നേതാക്കൾ യുടേത് അടക്കമുള്ളവരുടെ അതിക്രൂര മർദനത്തിനും വിചാരണയ്‌ക്കും ഒടുവിലായിരുന്നു സിദ്ധാർത്ഥിന്റെ ദുരൂഹമരണം.

Tags: CBISidharth Murder
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies