ലീഗിന്റെ ചിന്താഗതികളാണ് ഭൂരിഭാഗവും, ശേഷിക്കുന്നിടത്ത് ഇടതുപക്ഷ നിലപാടുകളുടെ ആധിപത്യം; കോൺഗ്രസ് ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നരേന്ദ്രമോദി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലീഗിന്റെ ചിന്താഗതികളാണ് ഭൂരിഭാഗവും, ശേഷിക്കുന്നിടത്ത് ഇടതുപക്ഷ നിലപാടുകളുടെ ആധിപത്യം; കോൺഗ്രസ് ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നരേന്ദ്രമോദി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുസ്ലീംലീ​ഗിന്റെ വിചാരധാരകളും പ്രത്യയശാസ്ത്രവും നിറഞ്ഞതാണ് കോൺ​ഗ്രസിന്റെ പ്രകടന പത്രികയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവശേഷിക്കുന്ന ഭാ​ഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണ്. രാഷ്‌ട്രനിർമാണത്തിനുള്ള നിർദേശങ്ങളൊന്നും തന്നെ ഇല്ലാത്ത പ്രകടന പത്രികയുമായി കോൺ​ഗ്രസ് ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും നരേന്ദ്രമോദി വിമർശിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പാർട്ടി ആസ്ഥാനത്ത് വച്ച് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും സോണിയയും രാഹുലും ചേർന്ന് പത്രിക പുറത്തിറക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തർപ്രദേശിലെ സഹരാൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോൾ മോദി കടുത്ത വിമർശനമുന്നയിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കോൺ​ഗ്രസ്, പതിറ്റാണ്ടുകൾക്ക് മുമ്പേ ഇല്ലാതായിരിക്കുന്നു. ഇന്നത്തെ ഭാരതത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പൂർണമായും തള്ളിക്കളയുന്ന പ്രകടന പത്രികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിന് ഇണ്ടായിരുന്ന ചിന്താധാരകളാണ് കോൺ​ഗ്രസിന്റെ പത്രികയിൽ ഒട്ടുമിക്ക ഭാ​ഗത്തും പ്രതിഫലിക്കുന്നത്. ശേഷിക്കുന്ന ഭാ​​ഗത്തെല്ലാം ഇടതുപക്ഷ നിലപാടുകളുടെ ആധിപത്യവുമാണ്. ഇങ്ങനെയുള്ള കോൺ​ഗ്രസിന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ മുന്നോട്ട് നയിക്കാനാകില്ലെന്നും മോദി കുറ്റപ്പെടുത്തി.

ബ്രിട്ടീഷ് ഇന്ത്യയെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് മുസ്ലീം ലീ​ഗും മുഹമ്മദാലി ജിന്നയുമായിരുന്നു. 1947ൽ പാകിസ്താന്റെ ഉദയത്തിന് ശേഷം അവിടുത്തെ പ്രബലമായ രാഷ്‌ട്രീയ പാർട്ടിയായി മുസ്ലീം ലീ​ഗ് മാറുകയും ചെയ്തു. ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസിന്റെ പ്രകടന പത്രികയെ മുസ്ലീം ലീ​ഗിന്റെ ചിന്താധാരയോട് മോദി താരതമ്യം ചെയ്തത്.

Tags: CongressMANIFESTOIndia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies