ഒരു മിന്നായം പോലെ..! ഇവിടെ ഇപ്പോ എന്താ ഉണ്ടായേ; ഷായുടെ അടിവേരിളക്കിയ ബുമ്ര വെടിയുണ്ട
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു മിന്നായം പോലെ..! ഇവിടെ ഇപ്പോ എന്താ ഉണ്ടായേ; ഷായുടെ അടിവേരിളക്കിയ ബുമ്ര വെടിയുണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 11:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഡൽഹിക്കെതിരെയാണ് മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ വിജയം നേടിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡ‍ൽഹി കരുത്തുറ്റ പോരാട്ടം വീര്യം കാണിച്ചെങ്കിലും അവസാന നിമിഷം വാങ്കഡെയിൽ വീഴുകയായിരുന്നു. 29 റൺസിനായിരുന്നു മുംബൈയുടെ വിജയം.

മത്സരത്തിൽ നിർണായകമായ ‍ഡൽഹിയുടെ കൂട്ടിക്കെട്ട് പൊളിച്ചതും ഡൽഹിയെ പിടിച്ചുനിർത്തിയതും ഇന്ത്യൻ സൂപ്പർസ്റ്റാറും ബുമ്രയുടെ വജ്രായുധവുമായ ബുമ്രയായിരുന്നു. 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷാ അപകടകാരിയായി കുതിക്കുമ്പോഴാണ് ബുമ്ര മുംബൈയുടെ രക്ഷയ്‌ക്കെത്തുന്നത്.

പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഷായുടെ കുറ്റി എയറിൽ മൂളിപ്പറന്നു. യുവതാരം പോലും അത്തരമാരു യോർക്കർ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചുകാണില്ല.ബാറ്റു കാെണ്ട് പ്രതിരോധിച്ച് വലതുകാൽ പൊക്കിയത് മാത്രമെ ബുമ്രയ്‌ക്ക് ഓർമ്മയുണ്ടായിരുന്നുള്ളു. അപ്പോഴേക്കും ചുവന്ന ലൈറ്റ് വിക്കറ്റിൽ മിന്നി തെളിഞ്ഞു. അഭിഷേക് പോറലിനെയും ബുമ്ര തന്നെയാണ് വീഴ്‌ത്തിയത്. നാലോവറിൽ ബുമ്ര 22 റണ്‍സ് മാത്രമാണ് വിട്ടുനൽകിയത്.

𝐁𝐎𝐎𝐌 💥 𝗢𝗡 𝗧𝗔𝗥𝗚𝗘𝗧 🎯

Just Bumrah doing Bumrah things 🤷‍♂️

Watch the match LIVE on @starsportsindia and @JioCinema 💻📱#TATAIPL | #MIvDC pic.twitter.com/rO1Hnqd3Od

— IndianPremierLeague (@IPL) April 7, 2024

“>

 

Tags: videoJasprit BumrahToe-CrushingYorker
ShareTweetSendShare

More News from this section

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies