'ഒരുപാട് സന്തോഷം തന്ന ദിനം'; ബാലിക സദനത്തിലെ കുട്ടികളെ സന്ദർശിച്ച് വിനോദ് കോവൂർ
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരുപാട് സന്തോഷം തന്ന ദിനം’; ബാലിക സദനത്തിലെ കുട്ടികളെ സന്ദർശിച്ച് വിനോദ് കോവൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 11:37 am IST
FacebookTwitterWhatsAppTelegram

‘എം.80 മൂസ’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടകനാണ് വിനോദ് കോവൂർ. സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് അദ്ദേഹം.

കോഴിക്കോട് സേവാഭാരതി ബാലികാ സദനത്തിലെ കുട്ടികളെ കാണാനെത്തിയിരിക്കുകയാണ് അദ്ദേഹം. അവധി ദിനമായ ഇന്നലെയായിരുന്നു സന്ദർശനം. ഇതിന്റെ ചിത്രവും വിനോദ് കോവൂർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഒരുപാട് സന്തോഷം തന്നു ദിനമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

സമൂഹത്തിലെ പാവപ്പെട്ട വിഭാ​ഗങ്ങളിലെ പെൺകുട്ടികൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനായി 2005-ലാണ് സേവാഭാരതി ബാലിക സദനം രൂപീകരിച്ചത്. കോഴിക്കോട് ജില്ലയിലെ ചേറ്റുവയിലെ മൂഴിക്കലിലാണ് സ്ഥാപനം പ്രവർ‌ത്തിക്കുന്നത്. 40 അന്തേവാസികളാണ് ഇവിടെയുള്ളത്.

Tags: kozhikodeVinod KovoorBalika Sadanam
ShareTweetSendShare

More News from this section

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

പോക്സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പ്രതി റിമാന്റിൽ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

Latest News

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies