മോതിരവൃത്തത്തിൽ സൂര്യൻ; ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം; അപൂർവ്വ ദൃശ്യവിരുന്ന് നേരിൽ കാണാൻ ജനപ്രവാഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മോതിരവൃത്തത്തിൽ സൂര്യൻ; ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം; അപൂർവ്വ ദൃശ്യവിരുന്ന് നേരിൽ കാണാൻ ജനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 12:21 am IST
FacebookTwitterWhatsAppTelegram

മെക്‌സിക്കോ: മോതിര വൃത്തത്തിൽ ചുവന്ന് തുടുത്ത് സൂര്യൻ. ചന്ദ്രന്റെ നിഴൽ അഞ്ച് മിനിറ്റോളം സൂര്യനെ മറച്ചപ്പോൾ അപൂർവ്വമായ ആകാശ ദൃശ്യവിരുന്ന് ഭൂമിയിൽ നിന്ന് കണ്ട് ആസ്വദിച്ചത് ആയിരങ്ങൾ

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം കാണാൻ വലിയ ജനപ്രവാഹമാണ് ദൃശ്യമായത്. വടക്കേ അമേരിക്കയിലാണ് സൂര്യഗ്രഹണം ദൃശ്യമായത്. കാനഡയിലും മെക്‌സിക്കോയിലും ടെക്‌സസിലും ഉൾപ്പെടെ അപൂർവ്വ ആകാശ ദൃശ്യവിരുന്ന് കാണാൻ ജനങ്ങൾ ഒഴുകിയെത്തി.

ഇന്ത്യയിൽ ഇക്കുറി ഇത് ദൃശ്യമാകില്ല. മെക്‌സിക്കോയിലാണ് സമ്പൂർണ സൂര്യഗ്രഹണം ഏറെക്കുറെ പൂർണമായി ദൃശ്യമായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മെക്‌സിക്കോയുടെ പസഫിക് തീരത്ത് ഈ പ്രതിഭാസം ദൃശ്യമായത്. ചന്ദ്രൻ ഏതാണ്ട് നാലര മിനിറ്റോളം സൂര്യനെ പൂർണമായി മറച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

സൂര്യനെ പൂർണമായി മറച്ചുകൊണ്ട് ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുന്ന പ്രതിഭാസമാണിത്. അപൂർവ്വ ദൃശ്യവിരുന്ന് കാണാൻ പല സ്ഥലങ്ങളിലും ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിലേക്ക് കൂട്ടമായി എത്തുന്നത് കാണാമായിരുന്നു. ചന്ദ്രന്റെ നിഴൽ പൂർണമായി മറച്ചപ്പോൾ ചുവന്ന മോതിരവട്ടമായി സൂര്യൻ മാറുന്നതിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. എല്ലായിടത്തും കാണാൻ കഴിയാത്തതിനാൽ നാസയുടെ യൂട്യൂബ് ചാനലിൽ സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.

2026 ഓഗസ്റ്റിലാണ് അടുത്ത സമ്പൂർണ ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയിൽ ഇനി 2031 ൽ മാത്രമാകും സമ്പൂർണ ഗ്രഹണം കാണാനാകുക.

Tags: Solar Eclipse 2024സൂര്യഗ്രഹണംസൂര്യൻ
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies