'സാമ്പത്തിക വർഷാരംഭമാണ്'; മരുന്നില്ലെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി; ദുരിതത്തിലായി നൂറുകണക്കിന് രോ​ഗികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സാമ്പത്തിക വർഷാരംഭമാണ്’; മരുന്നില്ലെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി; ദുരിതത്തിലായി നൂറുകണക്കിന് രോ​ഗികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദിവസനേ നൂറുകണക്കിന് രോ​​ഗികളെത്തുന്ന തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ മരുന്നിന് ക്ഷാമം. സാമ്പത്തിക വർഷാരംഭമായതിനാൽ മരുന്നുകളെത്തി തുടങ്ങുന്നതേയുള്ളൂവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

പകർച്ചവ്യാധി ഉൾപ്പടെ വ്യാപകമായ സാഹചര്യത്തിലാണ് മരുന്ന് ക്ഷാമം. നിരവധി പേരാണ് പ്രതിസന്ധിയിൽ വലയുന്നത്. ഫാർമസിയിൽ മണിക്കൂറുകളോളം ക്യൂ നിന്ന് മുൻപിലെത്തുമ്പോൾ മാത്രമാണ് മരുന്നില്ലെന്ന വിവരം അറിയുക. ഇതോടെ ഡോക്ടർ എഴുതി നൽകിയ കുറിപ്പടിയുമായി മെഡിക്കൽ‌ സ്റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ്. പണമില്ലാത്തവർ മരുന്ന് വാങ്ങാതെ മടങ്ങും. പ്രമേഹരോ​ഗികൾക്കുള്ള മരുന്നുകളും പാരസെറ്റാമോൾ പോലുള്ള ​ഗുളികളും മാത്രമാണ് നൽകുന്നതെന്ന് രോ​ഗികൾ പറഞ്ഞു. മരുന്നില്ലെന്ന വിവരം നോട്ടീസായി പ്രദർശിപ്പിച്ചാൽ കൊടുംചൂടിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് രോ​ഗികൾ പറയുന്നു.

അടുത്തിടെ കോഴിക്കോട് മെഡ‍ിക്കൽ കോളേജിലും മരുന്ന് വിതരണം മുടങ്ങിയിരുന്നു. കരാറുകാർക്ക് പണം കുടിശ്ശികയുള്ളതിനാലായിരുന്നു മരുന്ന് വിതരണം നിർത്തിയത്. 75 കോടിയോളമായിരുന്നു കുടിശിക ഇനത്തിൽ നൽകേണ്ടിയിരുന്നത്.

Tags: Medicine ShortageThrivanathapuram General Hospital
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies