കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്; പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല; ശോഭാ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്; പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല; ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 06:18 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ലൗ ജിഹാദിൽ അകപ്പെട്ട് പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ലെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്.

കേരള സ്റ്റോറി എന്ന സിനിമയോട് കേരളത്തിലെ സാധാരണ മുസ്ലീങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒത്തൊരുമയോടെ കഴിയരുതെന്ന് ശഠിക്കുന്നവരാണ് സിനിമയ്‌ക്കെതിരെ രം​ഗത്ത് വരുന്നത്.

സിനിമ കാണിക്കുന്നത് യാഥാർത്ഥ്യമാമെന്ന് എതിർക്കുന്നവർക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സിനിമ പ്രദർശിപ്പിച്ച ക്രിസ്ത്യൻ നേതൃത്വത്തിനെതിരെ രം​ഗത്ത് വന്നത്. ആയിരിക്കണക്കിന് ക്രൃസ്ത്യൻ പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച ബിഷപ്പിന്റെ ചോദ്യത്തിന് മറുപടി നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ഭീകരവാദികൾക്ക് കാഴ്ചവെക്കുന്ന വീഡിയോ അടക്കം കേരളത്തിൽ നിന്ന് കണ്ടെടുത്തു. ഇതുപോലെ ജീവിക്കുന്ന തെളിവുകൾ കേരളത്തിന്റെ മുന്നിലുണ്ടായിട്ടും പുകമറ സൃഷ്ടിക്കാനാണ് രാഷ്‌ട്രീയക്കാരുടെ ശ്രമം.

എസ്ഡിപിഐയും പിഎഫ്ഐയും ഒറ്റ കുപ്പിക്കത്തെ സാധനമാണ്. അവരുടെ വോട്ടിന് വേണ്ടിയാണ് വി ഡി സതീശനും കോൺ​ഗ്രസും സിനിമയെ തള്ളിപ്പറയുന്നത്. ആരെ കൊന്നിട്ടായാലും എത് സമൂഹത്തെ നശിപ്പിച്ചിട്ടായാലും പത്ത് വോട്ട് നേടാനാണ് കോൺ​ഗ്രസിന്റെ ശ്രമം. വോട്ടിന് വേണ്ടി ഒരു സമൂഹത്തിന് എതിരെ തിരിയാനാണ് ഇടത്- വലത് മുന്നണികളുടെ ശ്രമമെങ്കിൽ എന്ത് വിലക്കൊടുത്തും അത് ചെറുക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 

Tags: kerala storyShoba surendran
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies