യാത്രക്കാർക്കിതാ സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേയുടെ 100 ദിന പദ്ധതികളിൽ പ്രധാന നിർദ്ദേശങ്ങൾ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കാർക്കിതാ സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേയുടെ 100 ദിന പദ്ധതികളിൽ പ്രധാന നിർദ്ദേശങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 11:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ റെയിൽവേയുടെ പുരോഗതിക്കായി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ട്രെയിൻ ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളിൽ റീഫണ്ട്, വന്ദേഭാരത് സ്ലീപ്പർ, ഉധംപൂർ-ശ്രീനഗർ-ബാരാമുളള റെയിൽ ലിങ്ക് പ്രോജക്ടിന്റെ അവസാന സ്‌ട്രെച്ച് ലോഞ്ച്, യാത്രക്കാർക്ക് വേണ്ടിയുള്ള സൂപ്പർ ആപ്പ്, രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ ബ്രിഡ്ജ് എന്നിവയാണ് പ്രാബല്യത്തിൽ വരാനിരിക്കുന്ന പദ്ധതികൾ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നൂറ് ദിവസത്തിലാകും ഇവ പ്രാബല്യത്തിൽ വരുന്നത്.

100 ദിവസത്തെ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. ഇവയിൽ പ്രധാനമാണ് 24 മണിക്കൂറിനുള്ള ടിക്കറ്റിന്റെ റീഫണ്ട് സ്‌കീം, നിലവിൽ റീഫണ്ട് തുക തിരികെ യാത്രക്കാരുടെ അക്കൗണ്ടിലേക്ക് എത്തുന്നതിന് മൂന്ന് ദിവസമെടുക്കും. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഇത് 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. കൂടാതെ ഒന്നിൽ കൂടുതൽ സേവനം ഉറപ്പു നൽകുന്ന സൂപ്പർ ആപ്പിന്റെയും സേവനം ആരംഭിക്കും.

100 ദിവസത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ പ്രാബല്യത്തിൽ വരുത്തുന്ന പ്രധാന കാര്യങ്ങൾ…

  • യാത്രക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി റെയിൽ യാത്രി ബീമാ യോജന ഇൻഷുറൻസ് പദ്ധതി 100 ദിവസത്തിനുള്ളിൽ ആരംഭിക്കും.
  • 40,900 കിലോമീറ്റർ വരുന്ന മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് അനുമതി നേടും. ഏകദേശം 11 ലക്ഷം കോടി രൂപ നിക്ഷേപമാണ് ഇതിന് വേണ്ടി വരിക.
  • ട്രെയിൻ ടിക്കറ്റ് റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണം എത്തിക്കുന്നതിനുള്ള സംവിധാനം.
  • യാത്രികർക്ക് അവരുടെ ട്രെയിൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൂപ്പർ ആപ്പ് അവതരിപ്പിക്കും.
  • രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാമ്പൻ പാലം പ്രവർത്തനക്ഷമമാകും. ഇത് രാമേശ്വരവുമായി ബന്ധിപ്പിക്കും.
  • വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പുകൾ അവതരിപ്പിക്കും. ആറ് മാസമാകും പരമാവധി കാലാവധി
  • ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടുതൽ വേഗത്തിലാക്കും. 508 കിലോമീറ്റർ ദൈർഘ്യമുള്ള അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഏകദേശം 320 കിലോമീറ്റർ 2029 ഏപ്രിൽ ആകുന്നതോടെ പ്രവർത്തന ക്ഷമമാക്കും.
Tags: Railwaytraintarin
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies