ഇരിക്കാൻ സെറ്റി , ഒരേസമയം 200 പേരെ ഉൾക്കൊള്ളാൻ ശേഷി : കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിന് സമാനം ; ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇന്ത്യയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരിക്കാൻ സെറ്റി , ഒരേസമയം 200 പേരെ ഉൾക്കൊള്ളാൻ ശേഷി : കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിന് സമാനം ; ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

സാധാരണയായി പത്തോ പതിനാറോ പേരെയാണ് ഒരു ലിഫ്റ്റിൽ ഉൾക്കൊള്ളുക . എന്നാൽ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിൽ ഒരേ സമയം 200 പേർക്ക് നിൽക്കാം . കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിന് സമാനമാണ് ലിഫ്റ്റിന്റെ അകത്തളം . 17 ടൺ ഭാരമുള്ള ഈ ലിഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റായി കണക്കാക്കപ്പെടുന്നു.

ലിഫ്റ്റിനുള്ളിൽ ഇരിക്കാൻ സോഫകളും സ്ഥാപിച്ചിട്ടുണ്ട്. ലിഫ്റ്റിന്റെ തറ മാർബിൾ പാകിയതാണ് . കോൺ കോർപ്പറേഷൻ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ കോൺ എലിവേറ്റേഴ്‌സാണ് ഈ ലിഫ്റ്റ് നിർമ്മാണത്തിന് പിന്നിൽ .

25.78 സ്ക്വയർ മീറ്ററാണ് ലിഫ്റ്റിന്റെ വലുപ്പം. . മറ്റുള്ള ലിഫ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി മുകളിലേക്കുയർത്തുന്ന മെഷീൻ ഇവിടെ ലിഫ്റ്റിന്‍റെ അടിഭാഗത്തായാണ് ഘടിപ്പിച്ചിരിക്കുന്നത്. ആറ് വ‌‌ർഷത്തോളം പ്ലാൻ ചെയ്താണ് വമ്പൻ ലിഫ്റ്റ് യാഥാർത്ഥ്യമാക്കിയത് . 1857ൽ ന്യൂയോ‍ക്കിലെ ബ്രോഡ്വേയിലെ 5 നില ഹോട്ടലിലാണ് ലോകത്തിന്‍റെ ആദ്യത്തെ പാസഞ്ചർ ലിഫ്റ്റ് സ്ഥാപിച്ചത്.

Tags: Worldlargestelevator
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies