ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാന് ആദ്യ തോൽവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാന് ആദ്യ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 12:04 am IST
Facebook
Twitter
WhatsAppTelegram

ഓൾ‌റൗണ്ട് പ്രകടനവുമായി ​രാജസ്ഥാന്റെ അൺബീറ്റൺ റൺ അവസാനിപ്പിച്ച് ​ഗുജറാത്ത്. ആതിഥേയ‍ർ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ​ഗുജറാത്ത് അവസാന പന്തിൽ മൂന്ന് വിക്കറ്റ് ശേഷിക്കെയാണ് മറികടന്നത്. ​ഗുജറാത്തിന് വേണ്ടി നായകൻ ​ഗില്ലാണ് പോരാട്ടം നയിച്ചത്. 44 പന്തിൽ 72 റൺസുമായി തിളങ്ങിയെങ്കിലും ​​ഗുജറാത്തിന്റെ മദ്ധ്യനിര പരാജയപ്പെട്ടു. എന്നാൽ ക്രീസിൽ ഒരുമിച്ച ​റാഷിദ്-തെവാട്ടിയ സഖ്യമാണ് അസാദ്ധ്യമെന്ന് തോന്നിച്ച വിജയം ​ഗുജറാത്തിന് അനുകൂലമാക്കിയത്.

ഓപ്പണിം​ഗ് വിക്കറ്റ് സായ് സുദർശ (35) നൊപ്പം 64 റൺസിന്റെ പാർ‌ട്ണർ ഷിപ്പുണ്ടാക്കിയെങ്കിലും പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയത് തിരിച്ചടിയായി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കുൽദീപ് സെന്നാണ് മൂന്നു വിക്കറ്റ് പിഴുത് ​ഗുജറാത്ത് മദ്ധ്യനിരയെ കടപുഴക്കിയത്.രണ്ടു വിക്കറ്റെടുത്ത ചഹലും വലിയ പിന്തുണ നൽകി. വില്യംസണ് പകരമെത്തിയ മാത്യു വെയ്ഡ്(4), അഭിനവ് മനോഹർ(1) വിജയ് ശങ്കർ(16), എന്നിവർ നിറം മങ്ങി. ഷാരൂഖ് ഖാൻ(14) ക്യാമിയോയി. അവസാന നാലോവറിൽ 54 റൺസാണ് ​ഗുജറാത്ത് അടിച്ചുകൂട്ടിയത്.

രാഹുൽ തെവാട്ടിയ (22), റാഷിദ് ഖാൻ (24) ജോഡി അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണമാണ് രാജസ്ഥാനെ വീഴ്‌ത്തിയത്.രണ്ടോവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത ബോൾട്ടിനെ അവസാന ഓവറുകളിൽ കൊണ്ടുവരാത്തത് ആരാധകരെ പോലും ഞെട്ടിച്ചു. നേരത്തെ രാജസ്ഥാന് വേണ്ടി നായകൻ സഞ്ജു സാംസണും റിയാൻ പരാ​ഗും മികച്ച പ്രകടനം നടത്തിയിരുന്നു.

Tags: Gujaratrajasthan royalsbeatsTitans
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies