400 രൂപയ്ക്ക് വിമാനയാത്ര! രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ സർവീസിനെ കുറിച്ചറിയാം..
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

400 രൂപയ്‌ക്ക് വിമാനയാത്ര! രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ സർവീസിനെ കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

ഏതൊരു വ്യക്തിയും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് വിമാനയാത്ര. സമയം ലാഭിക്കാമെങ്കിലും ടിക്കറ്റ് നിരക്ക് കൂടുതലാണെന്നതിനാൽ പലരും വിമാനയാത്രക്ക് മുതിരാറില്ല. സീസൺ സമയമാണെങ്കിൽ ടിക്കറ്റിന് മാത്രം വലിയൊരു തുക വേണ്ടി വരും. എന്നാൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്താനുള്ള സൗകര്യവും നമ്മുടെ രാജ്യത്തുണ്ട്. 500 രൂപയിൽ താഴെ ചിലവാക്കി വിമാനയാത്ര ആസ്വദിക്കാനാവും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. യാത്രയിൽ മനോഹരമായ ഭൂപ്രകൃതിയും കാഴ്ചകളും ആസ്വദിക്കാം.

വടക്കുകിഴക്കൻ ഇന്ത്യ എക്‌സ്‌പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. അസമിലെ ഗുവാഹത്തിയിൽ നിന്നും മേഘാലയിലെ ഷില്ലോംഗിലേക്കാണ് ഏറ്റവും ചിലവ് കുറഞ്ഞ വിമാന യാത്രകൾ ആസ്വദിക്കാനാകുക. നോർത്ത് ഈസ്റ്റ് ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഈ യാത്ര ചെയ്യാവുന്നതാണ്. അലയൻസ് എയർ സർവീസ് ആണ് സേവനം നൽകുന്നത്.

ശനിയും ഞായറും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. 350 രൂപയ്‌ക്കും 500 രൂപയ്‌ക്കും ഇടയിൽ ഗുവാഹത്തി-ഷില്ലോംഗ് വിമാന യാത്ര ബുക്ക് ചെയ്യാനാകും. ഗുവാഹത്തിയിൽ നിന്നും ഷില്ലോംഗിലേക്ക് 50 മിനിറ്റാണ് യാത്രയ്‌ക്ക് വേണ്ടിയെടുക്കുന്ന സമയം. രാവിലെ 9.20-ന് ഗുവാഹത്തിയിൽ നിന്ന്
വിമാനം സർവീസ് ആരംഭിക്കും. 10.10-ഓടെ വിമാനം ഷില്ലോംഗിൽ എത്തിച്ചേരും. അലയൻസ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

വൈകിട്ട് 4.40-ന് ഷില്ലോംഗിൽ നിന്നും ഗുവാഹത്തിയിലേക്കും സർവീസ് ഉണ്ട്. 35 മിനിറ്റാണ് യാത്രാ സമയം. 5.15-ഓടെ വിമാനം ഗുവാഹത്തിയിൽ എത്തും. 400 രൂപയാണ് ടിക്കറ്റ് നിരക്ക്.

Tags: flight
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies