‘ഇത്തവണ ഞങ്ങൾ 400 കടക്കും ' ; മസ്ജിദിൽ നരേന്ദ്രമോദിയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ ഉയർത്തി ബൊഹ്റ സമുദായം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇത്തവണ ഞങ്ങൾ 400 കടക്കും ‘ ; മസ്ജിദിൽ നരേന്ദ്രമോദിയ്‌ക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ ഉയർത്തി ബൊഹ്റ സമുദായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ മസ്ജിദിൽ ഉയർത്തി മദ്ധ്യപ്രദേശിലെ ബൊഹ്റ സമുദായം . ഭോപ്പാലിലെ അലിഗഞ്ച് ഹൈദരി മസ്ജിദിലാണ് നരേന്ദ്ര മോദിയെ പിന്തുണച്ച് ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നത് . മസ്ജിദിലെ പുരോഹിതൻ ജോഹർ അലി പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

ഇതോടൊപ്പം മോദിയുടെ പോസ്റ്ററുകളും ഇവർ ഉയർത്തി . ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി അലോക് ശർമ്മയെ പിന്തുണച്ചാണ് , ബൊഹ്‌റ സമുദായം രംഗത്തെത്തിയത് . ‘ഇത്തവണ ഞങ്ങൾ 400 കടക്കുന്നു’ എന്ന മുദ്രാവാക്യവും ഇവർ മുഴക്കി .

നരേന്ദ്രമോദി ബൊഹ്‌റ സമുദായവുമായി വളരെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ട് . ബോറ സമുദായത്തിന്റെ മതപരമായ പരിപാടിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഈ സമുദായത്തിലെ ഭൂരിഭാഗം ആളുകളും കച്ചവടക്കാരാണ്. അവരുടെ വ്യവസായ സമൂഹവും പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കുന്നുണ്ട്.

2018 സെപ്തംബർ 14 ന് ഇൻഡോറിൽ ബൊഹ്റ സമുദായത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനും മോദി എത്തിയിരുന്നു. ഇതിനിടയിൽ, പ്രധാനമന്ത്രി ബൊഹ്‌റ സമുദായത്തെ വളരെയധികം പ്രശംസിക്കുകയും ബൊഹ്റ സമുദായവുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.

2023 ഫെബ്രുവരി 10-ന് മുംബൈയിലെ ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുടെ പ്രോഗ്രാമിനും മോദി എത്തി. അൽ ജാമിഅ-തുസ്-സൈഫിയയുടെ (സെയ്ഫ് അക്കാദമി) കാമ്പസും അന്ന് ഉദ്ഘാടനം ചെയ്തു. ബൊഹ്‌റ കുടുംബത്തിലെ അംഗമാണെന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. ഇന്ത്യയിലെ മൊത്തം മുസ്ലീം ജനസംഖ്യ 20 കോടിയാണ്. ഇതിൽ ബൊഹ്റ മുസ്ലീം ജനസംഖ്യ 10 ലക്ഷമാണ്.

Tags: modibohra
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies