അവൻ ഒളിച്ചുവയ്ക്കുന്നു...! ഒന്നും സമ്മതിക്കുന്നില്ല; തുറന്നടിച്ച് സൈമൺ ഡൂൾ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവൻ ഒളിച്ചുവയ്‌ക്കുന്നു…! ഒന്നും സമ്മതിക്കുന്നില്ല; തുറന്നടിച്ച് സൈമൺ ഡൂൾ

Janam Web Desk by Janam Web Desk
Apr 14, 2024, 08:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർ​ദിക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുൻ ന്യുസിലൻഡ് താരവും കമന്റേറ്ററുമായ സൈമൺ ഡൂൾ. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് ഒളിച്ചുവയ്‌ക്കുകയാണെന്നും അതാണ് പന്തെറിയാത്തതെന്നും അദ്ദേഹം തുറന്നടിച്ചു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കാണ്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പരിക്ക് പാണ്ഡ്യ സമ്മതിക്കാതെ മറച്ചുവയ്‌ക്കുകയാണ്’- സൈമണ്‍ ഡൂള്‍ പറഞ്ഞു.

ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെതിരെ 3 ഓവർ എറിഞ്ഞ താരം 30 റൺസാണ് വിട്ടുനൽകിയത്. അവസാന നാലു മത്സരങ്ങളിൽ അഞ്ചോവർ മാത്രമാണ് താരത്തിന് എറിയാനായത്. ഇതിനിടെ താരത്തെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തുന്നതിലടക്കം ചോദ്യം ഉയർന്നിട്ടുണ്ട്.

മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെ, റിങ്കു സിം​ഗ്, അക്സർ പട്ടേൽ, എന്നിവരടക്കം ലോകകപ്പ് ടീമിൽ ഇടം നോക്കി നിൽക്കെ ബാറ്റർ മാത്രമായി ഹാർദിക്കിനെ പരി​ഗണിക്കുമോ എന്ന ചോദ്യവുമുണ്ട്. താരം ഇതുവരെയും ബാറ്ററായി മികച്ച പ്രകടനമൊന്നും നടത്തിയിട്ടില്ല. ഇതുവരെ അഞ്ചു മത്സരങ്ങളിൽ നിന്ന് 129 റൺസാണ് സമ്പാദ്യം. ഓൾ റൗണ്ടറായി ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തിയാൽ മാത്രമെ ടി20  ടീം സന്തുലിതമാകൂ. ടീം പ്രഖ്യാപനം ഉടനെയുണ്ടാകും.2024 Squad

Tags: HARDIK PANDYAIndiat20WORLD CUP
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies