കടൽവിഭവങ്ങൾ പതിവായി കഴിക്കാറുണ്ടോ? എങ്കിൽ ഫോർ എവർ കെമിക്കലിനെ അറിഞ്ഞോളൂ..; ശാസ്ത്രജ്ഞർ തരുന്ന മുന്നറിയിപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കടൽവിഭവങ്ങൾ പതിവായി കഴിക്കാറുണ്ടോ? എങ്കിൽ ഫോർ എവർ കെമിക്കലിനെ അറിഞ്ഞോളൂ..; ശാസ്ത്രജ്ഞർ തരുന്ന മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 10:41 pm IST
Facebook
Twitter
WhatsAppTelegram

മത്സ്യവിഭവങ്ങൾ പൊതുവെ മലയാളികൾക്ക് പ്രിയമാണ്. ലോബ്‌സ്റ്റർ, ട്യൂണ, കൊഞ്ച് എന്നിങ്ങനെ വിവിധ തരത്തിലുള്ള കടൽ വിഭവങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇത്തരം മത്സ്യങ്ങളിൽ ഒമേഗ 3 പോലുള്ള ധാരാളം പോഷകഘടങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇവ സഹായകമാണ്. എന്നാൽ സ്ഥിരമായി കടൽവിഭവങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പെർ-ആൻഡ്- പോളി- ഫ്‌ളോറോക്കെയിൽ എന്ന ഘടകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ‘ഫോർ എവർ കെമിക്കൽസ്’ എന്നാണ് ഇവ ശാസ്ത്രജ്ഞർക്കിടയിൽ പൊതുവെ അറിയപ്പെടുന്നത്. ലോബസ്റ്റർ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ ധാരാളമായും, സ്ഥിരമായും കഴിക്കുന്നത് മറ്റ് രോഗങ്ങളിലേക്കും വഴിവയ്‌ക്കുന്നു.

ഗർഭിണികളും പ്രായമായവരും കുട്ടികളും ഇത്തരം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ദോഷമാണെന്നും ഇത് ഗർഭഛിദ്രത്തിനും, കാൻസറിലേക്കും വഴിവച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു. ഇതിന് പുറമെ ഫോർമാലിൻ എന്ന രാസവസ്തു ഉപയോഗിച്ചാണ് കടൽവിഭവങ്ങളിൽ മിക്കതും വിപണികളിലെത്തുന്നത്. അതിനാൽ ഇത്തരം വിഭവങ്ങൾ പതിവായി കഴിക്കുന്നത് ആരോഗ്യം നശിക്കാൻ കാരണമാകുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Tags: SUBDemeritsSea foods
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies