'വോട്ട് ചോദിക്കുന്നത് നടിയല്ല, മകളാണ്'; കൃഷ്ണകുമാറിന്റെ പ്രചാരണത്തിൽ സജീവമായി അഹാനയും സഹോദരിമാരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വോട്ട് ചോദിക്കുന്നത് നടിയല്ല, മകളാണ്’; കൃഷ്ണകുമാറിന്റെ പ്രചാരണത്തിൽ സജീവമായി അഹാനയും സഹോദരിമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് കുടുംബം. പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന പറഞ്ഞു. കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം.

” എൻഡിഎയുടെ സ്ഥാനാർത്ഥിയായി അച്ഛനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിനായി നടിയെന്ന നിലയിലല്ല വോട്ട് ചോദിക്കുന്നത്. മകൾ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നത്”- അഹാന പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയാണെങ്കിലും കൊല്ലത്ത് പിതാവിന് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കാൻ സാധിക്കും. നഗരത്തിലെ ജനങ്ങൾ നൽകുന്ന പിന്തുണ കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും അഹാന പറഞ്ഞു. കൊല്ലത്തെ അമ്മമാരും സഹോദരിമാരും മികച്ച പിന്തുണയാണ് നൽകുന്നതെന്നും കൃഷ്ണകുമാറിന്റെ ഭാര്യ കൂട്ടിച്ചേർത്തു.

ജി കൃഷ്ണകുമാറിനെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയും കുടുംബം പ്രതികരിച്ചു. അച്ഛനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് സ്‌ക്രീനിന് പിന്നിൽ ഒളിഞ്ഞു നിൽക്കുന്നവരാണ്. സ്വന്തം ഐഡിയിൽ വന്ന് മോശം വാക്കുകൾ പ്രയോഗിക്കാൻ അവർ ധൈര്യപ്പെടുന്നില്ല. അത്തരക്കാർക്ക് ഒരു സമൂഹമാദ്ധ്യമത്തിന്റെ പിന്തുണ എപ്പോഴും ആവശ്യമാണെന്നും കുപ്രചാരണങ്ങളെ ഭയപ്പെടുന്നവരല്ല തങ്ങളെന്നും അഹാന വ്യക്തമാക്കി.

Tags: KollamAhanaG Krishnakumar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies