ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ "മേളാമൃതം 2024" നാളെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ “മേളാമൃതം 2024” നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 08:31 pm IST
Facebook
Twitter
WhatsAppTelegram

താനെ: ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ “മേളാമൃതം 2024” നാളെ നടത്തും .7 പെൺകുട്ടികളും 18 ആൺകുട്ടികളും അടങ്ങുന്ന 25 വിദ്യാർഥികളുടെ ചെണ്ടമേള അരങ്ങേറ്റമാണ് മേളാമൃതം 2024 എന്ന് പേരിട്ടിരിക്കുന്നത്.പഞ്ചാരി മേള അരങ്ങേറ്റം, തായമ്പക അരങ്ങേറ്റം, പാണ്ടീമേളം എന്നിവയാണ് നടക്കുന്നത്.

ഉല്ലാസ് നാഗറിലെ ലാൽച്ചക്കിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലാണ് അരങ്ങേറ്റം. പഞ്ചാരി മേളം രാവിലെ 7.30 മുതൽ 11.30 വരെ യും, തായമ്പക വൈകുന്നേരം 6 മണി മുതൽ 7മണി വരെയും, പാണ്ടീമേളം 7 മണി മുതൽ 8.30 വരെയും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി ഗുരു അഖിൽ കൈമളിന്റെ ശിക്ഷണത്തിലാണ് മുഴുവൻ വിദ്യാർത്ഥികളും ചെണ്ട ക്ലാസുകൾ പഠിച്ചത്.പപ്രൊഫ.സദനം രാമകൃഷ്ണൻ മുഖ്യാഥിതിയാകുമെന്ന് ശ്രീ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ്‌ കൃഷ്ണൻ കുട്ടി നായർ അറിയിച്ചു.

Tags: SUBmelamrithameventMumbaimalayali
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ; ഗുരുരാജിന് ആശ്വാസം, പ്രിയങ്ക് ഖാർഗെയുടെ നിലപാടിന് കർണാടക ട്രൈബ്യൂണലിൽ തിരിച്ചടി

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies