നിരത്തിൽ ചീറിപ്പാഞ്ഞ് ഇലക്ട്രിക് വാഹനങ്ങൾ; നെഞ്ചിൽ തീയുമായി കെഎസ്ഇബി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിരത്തിൽ ചീറിപ്പാഞ്ഞ് ഇലക്ട്രിക് വാഹനങ്ങൾ; നെഞ്ചിൽ തീയുമായി കെഎസ്ഇബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിൽ കെഎസ്ഇബിക്ക് ആശങ്ക. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാൽ നിരത്തുകളിലോടുന്ന ഇലക്ട്രിക് വാഹനങ്ങൾ കെഎസ്ഇബിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്.

ഈ വർഷം മാത്രം 26,855 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023ൽ ഇത് 75,790 ആയിരുന്നു. 2020-ൽ 1,366 വാഹനങ്ങൾ മാത്രമായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 2021-ൽ ആയപ്പോൾ 8,734 ആയി. 2022-ൽ 39,618 വൈദ്യുത വാഹനങ്ങളും രജിസ്റ്റർ ചെയ്തു. ഈ അടുത്ത കാലത്താണ് ജനങ്ങൾ വൈദ്യുത വാ?ഹനങ്ങളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വായുമലിനീകരണം തടയാൻ പ്രധാനമായും സഹായിക്കുന്ന ഒന്നാണ് നിരത്തുകളിലെ വൈദ്യുതി വാഹനങ്ങൾ. എന്നാൽ വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തിൽ വൈദ്യുതി വാഹനങ്ങൾ പ്രചാരമേറുന്നത് കെഎസ്ഇബിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മഴ ലഭിക്കാത്തതും കടുത്ത വേനലുമാണ് കെഎസ്ഇബിയെ ദുരിതത്തിലാക്കിയത്. വൈദ്യുതി ഉപഭോ?ഗം എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. ഈ സാഹചര്യത്തിൽ വൈദ്യുത വാഹനങ്ങൾ ഉപയോ?ഗിക്കുന്നവർ വാഹനം ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി പറയുന്നു.

ട്രാൻസ്‌ഫോർമറുകൾ അമിത ലോഡ് വഹിക്കുന്നതിലൂടെ ഫ്യൂസ് പോകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. 18 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വാഹനം 100 ശതമാനം ചാർജ് ആകുന്നതിന് 18 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. ഇനി 24 കിലോ വാട്ട് വാഹനമാണെങ്കിൽ 24 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ രാത്രി 12-ന് ശേഷമോ പകൽ സമയങ്ങളിലോ വാഹനങ്ങൾ ചാർജ് ചെയ്യണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം.

Tags: electric vehicleEV
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies