എ.കെ ആന്റണിയുടെ കാഴ്ചപ്പാടുകളിൽ സഹതാപമുണ്ട്; പ്രതിപക്ഷ സ്ഥാനം പോലും കോൺഗ്രസിനില്ലാതെ പോയത് ഇതുകൊണ്ടൊക്കെയാണ്: അനിൽ ആന്റണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എ.കെ ആന്റണിയുടെ കാഴ്ചപ്പാടുകളിൽ സഹതാപമുണ്ട്; പ്രതിപക്ഷ സ്ഥാനം പോലും കോൺഗ്രസിനില്ലാതെ പോയത് ഇതുകൊണ്ടൊക്കെയാണ്: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 10:07 pm IST
FacebookTwitterWhatsAppTelegram

തിരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് മുതിർന്ന കോൺ?ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി മകനും എൻഡിഎ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി. മകൻ തോൽക്കണമെന്ന എ.കെ ആന്റണിയുടെ വാക്കുകൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.

എ.കെ ആന്റണിയുടെ പരാമർശം തന്നെ വേദനിപ്പിക്കുന്നില്ല. കാരണം താൻ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് എ.കെ ആന്റണി. താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച വേളയിൽ, നരേന്ദ്രമോദി നയിക്കുന്ന ബിജെപിയിൽ പൂർണവിശ്വാസമുള്ളതിനാലാണ് ഇതിൽ പ്രവേശിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് ശേഷം വളരെ വലിയ രീതിയിലുള്ള അധിക്ഷേപമാണ് നേരിടുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.

84-ാം വയസിലും എകെ ആന്റണിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകൾ ഇത്തരത്തിലായതിൽ സഹതാപമുണ്ട്. പ്രതിപക്ഷ രംഗത്തേക്ക് പോലും എത്താനാകാത്ത തരത്തിൽ കോൺ?ഗ്രസിനെ ഇന്ത്യൻ ജനത ഒഴിവാക്കിയത് ഇത്തരം കാഴ്ചപ്പാടുകൾ കൊണ്ടാണെന്നും അനിൽ ആന്റണി പറഞ്ഞു.

തന്റെ നിയോജകമണ്ഡലത്തിനായി പ്രകടനപത്രിക സജ്ജമാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷം എന്തെല്ലാം ചെയ്യാനാകുമെന്ന രൂപരേഖയാണ് അതിലുള്ളതെന്നും അനിൽ ആന്റണി വ്യക്തമാക്കി. രാഷ്‌ട്രീയ എതിരാളികൾ ഒരിക്കലും എതിർ സ്ഥാനാർത്ഥി കരുത്തനാകണമെന്ന് ആഗ്രഹിക്കില്ല. എതിരാളിയെ ഓർത്ത് അവർ വ്യാകുലപ്പെടുന്നുവെങ്കിൽ അതിനർത്ഥം ശരിയായ തീരുമാനമാണ് താൻ എടുത്തിരിക്കുന്നതെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

Tags: ANIL ANTONY
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies