സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ 'പ്രതിബിംബ്'; അത്യാധുനിക സോഫ്റ്റ്‌വെയറുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ‘പ്രതിബിംബ്’; അത്യാധുനിക സോഫ്റ്റ്‌വെയറുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ നിർമ്മിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ‘പ്രതിബിംബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. ഹാക്കർമാരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിനും അവരുടെ നെറ്റ്‌വർക്കുകൾ ഇല്ലാതാക്കുന്നതിനും ഇത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും.

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകൾ വളരെ വേഗത്തിൽ കണ്ടെത്തുന്നതിന് ഈ സോഫ്റ്റ്‌വെയർ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജിഐഎസ്) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്കും സേവന ദാതാക്കൾക്കും ഒരുപോലെ നേട്ടമുണ്ടാകുന്നു. വെറുമൊരു ഭൂപടം എന്നതിലുപരി ‘പ്രതിബിംബ്’ ശക്തമായൊരു ആയുധമാണ്. ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് കേന്ദ്രം രാജ്യത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ സാധിച്ചു. പ്രതിബിംബിലൂടെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നുഹിലും മേവാത്തിലുമായി 42 സൈബർ കുറ്റവാളികളെയാണ് ഹരിയാന പോലീസ് പിടികൂടിയത്. ഈ ഓപ്പറേഷനുകളിലൂടെ കുറ്റവാളികളെ പിടികൂടുക മാത്രമല്ല വ്യാജ ഐഡികൾ, സിം കാർഡുകൾ, മോഷ്ടിച്ച പണം തുടങ്ങിയ നിർണായകമായ തെളിവുകൾ കണ്ടുകെട്ടുകയും ചെയ്തു.

സൈബർ കുറ്റകൃത്യങ്ങൾ ഹാക്കിങ്ങിലും സാമ്പത്തിക തട്ടിപ്പുകളിലും ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ഇന്റർനെറ്റ് ഗെയിമുകളും ‘പ്രതിബിംബ്’ സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഫാൻ്റസി ക്രിക്കറ്റ് വാതുവെപ്പ് ഗെയിമുകളിൽ കൃത്രിമം കാണിച്ച തട്ടിപ്പുകാരെ കണ്ടെത്താനും ഇതിലൂടെ സാധിച്ചു.

Tags: UNION HOME MINISTRYCyber CrimeSoftwarePrathibimb
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies