സെക്കൻഡ് കൊണ്ട് ഫുൾ ചാർജ് ; സൂപ്പർ പവർ സോഡിയം-അയോൺ ബാറ്ററിയുമായി കൊറിയൻ​ ഗവേഷകർ; ​മൊബൈൽ വില കുറയുമോ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സെക്കൻഡ് കൊണ്ട് ഫുൾ ചാർജ് ; സൂപ്പർ പവർ സോഡിയം-അയോൺ ബാറ്ററിയുമായി കൊറിയൻ​ ഗവേഷകർ; ​മൊബൈൽ വില കുറയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 05:43 pm IST
Facebook
Twitter
WhatsAppTelegram

സെക്കൻഡുകൾ കൊണ്ട് ചാർജ് ചെയ്യാവുന്ന സോഡിയം ബാറ്ററി വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ഗവേഷകർ. കൊറിയ അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ​ഗവേഷകരായ ജോങ് ഹുയി ചോയിയും ഡോങ് വോൺ കിമ്മുമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്.

പുതിയതായി വികസിപ്പെച്ചെടുത്ത ഹൈബ്രിഡ് സോഡിയം-അയോൺ ബാറ്ററി സാങ്കേതിക ലോകത്ത് നിർണ്ണായക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച ലേഖനം എനർജി സ്റ്റോറേജ് മെറ്റീരിയൽസ് ജേണലിൽ പ്രസിദ്ധീകരിച്ചു.

എന്തുകൊണ്ട് ഒരു സോഡിയം ബാറ്ററി?

ലിഥിയത്തേക്കാൾ 1000 മടങ്ങ് ലഭ്യതയുള്ള ധാതുവാണ് സോഡിയം. ലോകത്തിന്റെ എത് ഭാ​ഗത്തും സുലഭമായി ലഭിക്കുന്ന ഘടകമായതിനാൽ സോഡിയം-അയോൺ ബാറ്ററി നിർമാണത്തിന്  ചെലവ് കുറവായിരിക്കും.

ലിഥിയം-അയോൺ ബാറ്ററികളുടെ സ്ഥാനം അധികം വൈകാതെ സോഡിയം ബാറ്ററി കൈയ്യടുക്കമെന്നാണ് ​ഗവേഷകരുടെ അഭിപ്രായം. സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഒറ്റ ചാർജിലുടെ ദീർഘനേരം പ്രവർത്തിക്കുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത.

മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവികൾ)വരെ പുതിയ ബാറ്ററിയുടെ രം​ഗപ്രവേശം ​ഗുണകരമാകും. നിലവിൽ സോഡിയം-അയോൺ ഹൈബ്രിഡ് എനർജി സ്റ്റോറേജ് (SIHES) സെല്ലുകൾ വികസിപ്പിക്കുന്നതിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Tags: south koreasodium-ion battery
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies