രണ്ട് വർഷത്തിനുള്ളിൽ തദ്ദേശീയ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കാൻ ഇന്ത്യ ; കയറ്റി അയക്കുക 3 ബില്യൺ ഡോളറിന്റെ മിസൈലുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷത്തിനുള്ളിൽ തദ്ദേശീയ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കാൻ ഇന്ത്യ ; കയറ്റി അയക്കുക 3 ബില്യൺ ഡോളറിന്റെ മിസൈലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ 100 ശതമാനം ഭാഗങ്ങളും 2026 ഓടെ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുമെന്ന് റിപ്പോർട്ട് . പ്രതിരോധ മേഖലയ്‌ക്ക് വേണ്ട ഉൽപ്പന്നങ്ങളും ആയുധങ്ങളും നിർമിക്കുന്ന സ്വകാര്യ, പൊതു മേഖലാ കമ്പനികളാണ് ബ്രഹ്മോസിന്റെ ഭാഗങ്ങളും വികസിപ്പിച്ചെടുക്കുക .ബ്രഹ്മോസിനായുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും ഇന്ത്യയിലാണ് നടക്കുന്നത്.നില‌വിൽ റഷ്യയുടെ മിസൈൽ നിയന്ത്രണ ടെക്നോളജിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്.

നിർമാണം തുടങ്ങുമ്പോൾ ഇന്ത്യയുടേതായി കേവലം 12 ശതമാനം ഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. റഷ്യയുമായും ഇന്ത്യയുമായും സൗഹൃദമുള്ള രാജ്യങ്ങളിലേക്ക് ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതി അനുവദിക്കാൻ ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനിച്ചത് .2026 ഓടെ ഇന്ത്യ 3 ബില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുമെന്ന് ബ്രഹ്മോസ് ഡയറക്ടർ ജനറൽ അതുൽ റാണെ പറയുന്നു.

മിസൈലിന്റെ ക്വാഡ് ലോഞ്ചർ കൂടി അവതരിപ്പിച്ചതോടെയാണ് ബ്രഹ്മോസിന്റെ ഭൂരിഭാഗവും ഇന്ത്യയുടേതായി മാറിയത് . കപ്പലുകളിൽ നിന്നു വരെ ബ്രഹ്മോസ് തൊടുക്കാൻ ശേഷിയുള്ളതാണ് ക്വാഡ് ലോഞ്ചർ. ഒരേസമയം എട്ടു മിസൈലുകൾ വരെ തൊടുക്കാൻ ക്വാഡ് ലോഞ്ചറിന് കഴിയും. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിലെ മിസൈല്‍ നിയന്ത്രണ സംവിധാനവും ഡിആര്‍ഡിഒയാണ് നിര്‍മിച്ചത്.

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് മിസൈലുകളില്‍ ഇന്ത്യയില്‍ നിന്നുള്ള സീക്കറുകള്‍ ഉപയോഗിച്ചതോടെ ഇനി റഷ്യയില്‍ നിന്നുള്ള സീക്കറുകളുടെ ആവശ്യവും ഒഴിവായി. നിലവിൽ സൗദി, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനുള്ള നീക്കത്തിലാണ്.

Tags: brhamos
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies