അർബുദ പ്രതിരോധത്തിൽ മുതൽക്കൂട്ട്; കൃത്രിമ ആന്റിജൻ വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അർബുദ പ്രതിരോധത്തിൽ മുതൽക്കൂട്ട്; കൃത്രിമ ആന്റിജൻ വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 08:37 am IST
Facebook
Twitter
WhatsAppTelegram

അർബുദകേശങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്ന കൃത്രിമ ആന്റിജൻ വികസിപ്പിച്ച് ബെം​ഗളൂരുവിലെ ‌ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). സ്തനങ്ങൾ, പ്രോസ്റ്റേറ്റ് ​ഗ്രന്ഥി തുടങ്ങിയവയിലെ അർബുദത്തിനുള്ള മരുന്ന് ഉത്പാദനത്തിന് പുതിയ കണ്ടെത്തൽ മുതൽക്കൂട്ടാകും.

രക്തത്തിലെ പ്രോട്ടീനുമായി ഈ ആന്റിജൻ കൂടിക്കലരുന്നതോടെയാണ് ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നത്. അർബുദകോശങ്ങളുടെ പ്രതലത്തിൽ കാണുന്ന ‘ടിഎൻ’ എന്ന കാർബോ ഹൈഡ്രേറ്റുകളെ പ്രയോജനപ്പെടുത്തിയാണ് IISc ഓ​ർ​ഗാനിക് കെമിസ്ട്രി വിഭാ​ഗത്തിലെ ​ഗവേഷകർ കൃത്രിമ ആന്റിജെൻ വികസിപ്പിച്ചത്.

കാർബോ ഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ള ആന്റിജനുകൾക്ക് കാൻസർ വാക്സിൻ വികസനത്തിൽ വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന് ഓർ​ഗാനിക് കെമിസ്ട്രി വിഭാ​ഗം പ്രൊഫസർ എൻ. ജയരാമൻ പറഞ്ഞു. ആന്റിജന്റെ തരം മാറ്റുന്നതിലൂടെ ഒന്നിലധികം കാൻസറുകൾ ടാർ​ഗെറ്റ് ചെയ്യാൻ സാധിക്കും. കാൻസറിനുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിനും മറ്റ് ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ഈ സംയുക്തം ഉപയോ​ഗപ്രദമാകുമെന്ന് ​ഗവേഷകർ പറയുന്നു.

Tags: Indian Institute of ScienceIISc Bengaluruynthetic CompoundCancer Vaccine
Share
Tweet
SendShare

More News from this section

2026–27 ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്

117 മണ്ഡലങ്ങള്‍, 13 ദിവസം; പഞ്ചാബില്‍ ലഹരിക്കെതിരെ ബിജെപിയുടെ പ്രചാരണം; ‘നഷാ മുക്ത് പഞ്ചാബ് യാത്ര’; സമാപന ചടങ്ങില്‍ അമിത് ഷായും

മൂര്‍ഖന്റെ വിഷത്തിന് ഇനി ‘കോക്ക്‌ടെയില്‍’ ആന്റിവെനം; ഐഐഎസ്സി ഗവേഷകരുടെ നിര്‍ണായക നേട്ടം

ജയ്പൂരില്‍ ഭാര്യയെയും മൂന്ന് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതം

സ്‌കൂളില്‍ വച്ച് അധ്യാപകന്‍ മോശമായി പെരുമാറി; കള്ളക്കുറിച്ചിയില്‍ പത്താംക്ലാസുകാരി മരിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

Latest News

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

എടപ്പാളില്‍ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ ആരോപണം

മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി, പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

‘ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?’; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

സിഎംആർഎൽ പണമിടപാട്: പിണറായി വിജയന് പുറമെ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; ഡയറിയിലെ ചുരുക്കപ്പേരുകൾ വിശദീകരിച്ച് കമ്പനി സിഎഫ്ഒയുടെ മൊഴി പുറത്ത്

11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies