ഹൃദയം നൽകി , മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് എത്തിച്ച് ഇന്ത്യ : കൈകൂപ്പി നന്ദി പറഞ്ഞ് പാകിസ്താൻ പെൺകുട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൃദയം നൽകി , മരണത്തിൽ നിന്ന് ജീവിതത്തിലേയ്‌ക്ക് എത്തിച്ച് ഇന്ത്യ : കൈകൂപ്പി നന്ദി പറഞ്ഞ് പാകിസ്താൻ പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 08:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹൃദയതാളം തെറ്റിയാണ് 19 കാരി ആയിഷ റഷാൻ ഇന്ത്യയിൽ എത്തിയത് . കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഹൃദ്രോഗബാധിതയായിരുന്ന ആയിഷയ്‌ക്ക് ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലിലാണ് ഹൃദയം മാറ്റി വച്ചത് .

2014 ലാണ് ചികിത്സയ്‌ക്കായി ആയിഷയും കുടുംബവും ഇന്ത്യ സന്ദർശിച്ചത് . എംജിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് ഡയറക്ടർ ഡോ കെ ആർ ബാലകൃഷ്ണൻ, കോ-ഡയറക്ടർ ഡോ സുരേഷ് റാവു എന്നിവരെയാണ് കണ്ടത് . കൃത്രിമ ഉപകരണം ഘടിപ്പിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലപ്രദമല്ലെന്ന് വ്യക്തമായി . ആയിഷയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ഹൃദയം മാറ്റിവയ്‌ക്കലാണ് ശുപാർശ ചെയ്തത് .

ഏകദേശം 35 ലക്ഷം രൂപയാണ് ഇതിന് ചിലവ് വരുക . എന്നാൽ ഇത് താങ്ങാനാവാതെ കുടുംബം പ്രതിസന്ധിയിലായി . തുടർന്ന് മെഡിക്കൽ സംഘം ഐശ്വര്യം ട്രസ്റ്റിനെ വിവരം അറിയിച്ചു. ചികിത്സയ്‌ക്കുള്ള സാമ്പത്തിക സഹായം ട്രസ്റ്റ് ഉറപ്പ് നൽകി.ആറ് മാസം മുമ്പ്, ഡൽഹിയിൽ നിന്ന് ആയിഷ റഷാന് മാറ്റി വയ്‌ക്കാനുള്ള ഹൃദയം ലഭിച്ചു. എംജിഎം ഹെൽത്ത് കെയറിൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.

ജീവൻ രക്ഷിച്ച ഡോക്ടർമാർക്കൊപ്പം ഇന്ത്യൻ സർക്കാരിന്റെ പിന്തുണയ്‌ക്കും ആയിഷയുടെ അമ്മ സനോബർ നന്ദി അറിയിച്ചു . ഇന്ത്യയിലെത്തുമ്പോൾ ആയിഷ വഷളായിരുന്നുവെന്നും അവർ പറഞ്ഞു.

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാനിൽ നല്ല മെഡിക്കൽ സൗകര്യങ്ങളൊന്നുമില്ല. ഇന്ത്യ വളരെ സൗഹൃദപരമാണെന്ന് തോന്നുന്നു. ട്രാൻസ്പ്ലാൻറ് സൗകര്യമില്ലെന്ന് പാകിസ്ഥാനിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾ ഡോ. കെ.ആർ ബാലകൃഷ്ണനെ സമീപിച്ചു. ഇന്ത്യയ്‌ക്കും ഡോക്ടർമാർക്കും ഞാൻ നന്ദി പറയുന്നു. – സനോബർ പറഞ്ഞു.

 

Tags: Pakistanheart surgery
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies