അഞ്ചാം തവണയും ജേതാവ്,ലോറസ് പുരസ്‌കാരം സ്വന്തമാക്കിയ പ്രമുഖരും ടീമുകളും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അഞ്ചാം തവണയും ജേതാവ്,ലോറസ് പുരസ്‌കാരം സ്വന്തമാക്കിയ പ്രമുഖരും ടീമുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

അഞ്ചാം തവണയും ലോറസ് പുരസ്‌കാരം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. 2012, 2015, 2016, 2019 വർഷങ്ങളിലാണ് താരം മുൻപ് പുരസ്കാരം നേടിയത്. ഇത്തവണ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളിലും താരം മുത്തമിട്ടിരുന്നു. പുരസ്‌കാരം നേടിയതിൽ അഭിമാനമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു. വനിതകളിൽ സ്പാനിഷ് ഫുട്‌ബോൾ താരം ഐറ്റാന ബോൺമാറ്റിയാണ് പുരസ്‌കാരം നേടിയത്. ഫുട്‌ബോളിലെ എല്ലാ പുരസ്‌കാരങ്ങളും സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഐറ്റാനയുടെ ലോറസ് പുരസ്‌കാര നേട്ടം.

ബാഴ്‌സയ്‌ക്കും സപാനിഷ് ടീമിനും വേണ്ടി മികച്ച പ്രകടനമാണ് ഐറ്റാന ബോൺമാറ്റി നടത്തിയത്. 2022-23ലെ ബാലൺ ദി ഓർ, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾക്കും അർഹയായിരുന്നു. റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാമിന് ലോറസ് വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ പുരസ്‌കാരവും ലഭിച്ചു.  22ന് മാഡ്രിഡിൽ പുരസ്‌കാര ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തിരുന്നു.

ലോറസ് പുരസ്‌കാര ജേതാക്കൾ

സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ : നൊവാക് ജോക്കോവിച്ച്
സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ : ഐറ്റാന ബോൺമാറ്റി
വേൾഡ് ടീം ഓഫ് ദ ഇയർ : സ്‌പെയിൻ വനിതാ ഫുട്‌ബോൾ ടീം
വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ: ജൂഡ് ബെല്ലിങാം
വേൾഡ് കംബാക്ക് ഓഫ് ദ ഇയർ: സിമോൺ ബൈൽസ്
സ്പോർട്ട് ഫോർ ഗുഡ്: റാഫേൽ നദാൽ
വേൾഡ് സ്പോർട്സ്പേഴ്സൺ ഓഫ് ദി ഇയർ വിത്ത് എ ഡിസെബിലിറ്റി: ഡൈഡെ ഡി ഗ്രൂട്ട്
വേൾഡ് ആക്ഷൻ സ്പോർട്സ് ഓഫ് ദ ഇയർ: അരിസ ട്രൂ

 

Tags: Laureus SportsFull List of Winners
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies