നമ്മുടെ രാജാക്കൻമാർ ഭൂമി തട്ടിയെടുത്തവരെന്ന് രാഹുൽ; ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത നേതാവാണ് രാഹുലെന്ന് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ രാജാക്കൻമാർ ഭൂമി തട്ടിയെടുത്തവരെന്ന് രാഹുൽ; ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത നേതാവാണ് രാഹുലെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്തവർ അപ്രസക്തമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയ്‌ക്ക് സമ്പന്നമായ പാരമ്പര്യമുണ്ടെന്നും രാജ്യത്തെ ഋഷിമാരും മഹാരാജാക്കന്മാരും നമുക്ക് അത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസിന്റെ സിഎഎ വിരുദ്ധ സമീപനത്തെ വിമർശിച്ചുകൊണ്ടായിരുന്നു യോദി ആദിത്യനാഥിന്റെ വാക്കുകൾ. നമ്മളെ ഭരിച്ചിരുന്ന രാജാക്കൻമാരും മഹാരാജാക്കൻമാരും പ്രജകളുടെ ഭൂമി തട്ടിയെടുത്തുവെന്ന രീതിയിൽ രാഹുൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.

“രാജ്യത്ത് മു​ഗളന്മാർ നടത്തിയ അതിക്രമങ്ങളെ കുറിച്ച് രാഹുൽ ഒരിക്കലും പരമാർശിക്കുന്നില്ല. ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിച്ച മു​ഗളന്മാരുടെ ക്രൂരതകൾ രാഹുൽ ഓർക്കുന്നു പോലുമില്ല. രാജ്യത്തിന്റെ പാരമ്പര്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അവർ അഭിമാനിക്കുന്നില്ല എന്നത് തികച്ചും ഖേദകരമാണ്”.

ഭാരതം ഒരിക്കലും ഒരു വ്യക്തിക്കോ ജാതിക്കോ മതത്തിനോ എതിരല്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും ജൈനരും ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുന്നു. അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ പൗരത്വം നൽകുന്നത്. അതിന് പോലും കോൺ​ഗ്രസിന് എന്തിനാണ് ഇത്രയ്‌ക്കും എതിർപ്പുള്ളത്. അവർക്ക് സിഎഎയോട് എന്തിനാണ് അലർജി. കോൺ​ഗ്രസ് മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: rahulgandhiCM Yogi adityanath
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies