ചൂട്ട് കത്തിച്ച് ജനങ്ങൾ കെഎസ്ഇബി ഓഫീസിലേക്ക്; കൊച്ചിക്ക് പിന്നാലെ മലപ്പുറം തിരൂരങ്ങാടിയിലും കെഎസ്ഇബിക്കെതിരെ ജനരോഷം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂട്ട് കത്തിച്ച് ജനങ്ങൾ കെഎസ്ഇബി ഓഫീസിലേക്ക്; കൊച്ചിക്ക് പിന്നാലെ മലപ്പുറം തിരൂരങ്ങാടിയിലും കെഎസ്ഇബിക്കെതിരെ ജനരോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 11:18 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഉഷ്ണതരംഗത്തിനൊപ്പം നാട്ടുകാരെ വലച്ച് കെഎസ്ഇബി അപ്രഖ്യാപിത പവർകട്ട് നടത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ. തിരൂരങ്ങാടി എ ആർ നഗർ, വികെപടി കോളനി നിവാസികളാണ് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. അർദ്ധരാത്രിയോടെ ചൂട്ടും കത്തിച്ച് കെഎസ്ഇബിക്കെതിരെ മുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു നാട്ടുകാർ ഓഫീസ് ഉപരോധിച്ചത്. വൈദ്യുതിയുടെ അമിത ഉപയോഗം കാരണമാണ് വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ മലപ്പുറം തിരൂരങ്ങാടി ഓഫീസിൽ കിടന്നുറങ്ങിയും നാട്ടുകാർ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രി എറണാകുളത്തുണ്ടായ അപ്രഖ്യാപിത പവർകട്ടും പ്രതിഷേധത്തിന് വഴിവച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ളവരാണ് പാലാരിവട്ടം കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് രംഗത്തെത്തിയത്.

ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, പോണേക്കര, കറുകപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വൈദ്യുതിയാണ് കെഎസ്ഇബി അപ്രഖ്യാപിതമായി വിച്ഛേദിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയായിരുന്നു. കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറത്തുവിട്ട സാഹചര്യത്തിലാണ് അപ്രഖ്യാപിത പവർകട്ടും ഉൾപ്പെടുത്തി കെഎസ്ഇബി വലയ്‌ക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

Tags: KSEBPOWer cut electricity
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies