മെയിന്‍ സ്വിച്ചിലേക്ക് മോട്ടോര്‍ കണക്ഷന്‍ കൊടുത്തു; വൈദ്യുതി ഒഴുകിയത് കിണറിലേക്ക്; ഒറ്റമുറി വീട്ടിലെ 17,000 രൂപയുടെ ബില്ലിന് പിന്നിൽ…
കൊല്ലം: നിർദ്ധനയായ വീട്ടമ്മയ്ക്ക് 17,445 രൂപയുടെ വൈദ്യുതി ബിൽ വരാൻ കാരണം വയറിംഗിലെ പിഴവ്. കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വീട്ടമ്മ തുക അടക്കേണ്ടതില്ലെന്നും ...