ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡിന്റെ വിഷു ആഘോഷം; മാറ്റ് കൂട്ടി സംഗീത നാടകം മാർത്താണ്ഡവർമ്മ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡിന്റെ വിഷു ആഘോഷം; മാറ്റ് കൂട്ടി സംഗീത നാടകം മാർത്താണ്ഡവർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 02:33 pm IST
FacebookTwitterWhatsAppTelegram

ന്യൂസിലൻഡ്: ഓക് ലാൻഡിലെ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം നടന്നു. വിഷുവിന്റെയും വിഷുക്കണിയുടെയും മാഹാത്മ്യത്തെക്കുറിച്ച് പ്രസിഡന്റ് ശശി നമ്പീശൻ വിശദീകരിച്ചു.

കുട്ടികൾക്ക് വിഷുക്കണിയും, കൈനീട്ടവും നൽകി.  പ്രവാസ ജീവിതത്തിനിടയിൽ നമ്മുടെ സാംസ്‌കാരിക പൈതൃകം അന്യം നിന്ന് പോകാതിരിക്കാൻ, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡ് പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ശശി നമ്പീശൻ വിശദീകരിച്ചു.

ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഡാൻസ് സ്‌കൂളുകൾ അവതരിപ്പിച്ച നൃത്തം, കരോക്കെ ഗാനമേള, സംഘടനയിലെ അംഗങ്ങൾ അണിയിച്ചൊരുക്കിയ ചരിത്ര സംഗീത നാടകം ‘മാർത്താണ്ഡവർമ’ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
വിഷുസദ്യയും ഒരുക്കിയിരുന്നു.

ന്യൂസീലൻഡ് ഹൈക്കമ്മീഷണർ ഉൾപ്പെടെയുളളവർ പരിപാടിയിൽ അതിഥികളായി.  വെറും പത്ത് കുടുംബമായി 2017 ൽ തുടങ്ങിയ കൂട്ടായ്മ  1,000 പേരടങ്ങുന്ന വലിയ കുടുംബമായി മാറിയതായി ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് ശശി നമ്പീശനെ കൂടാതെ  സെക്രട്ടറി ദേവി ശോഭനയും നയിക്കുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Tags: SUBVishu Programmeന്യൂസിലൻഡ്ഹിന്ദു മലയാളീസ്വിഷുക്കണി
ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies