ബിരുദധാരികളെ ഇതിലേ... സായുധ സേന വിളിക്കുന്നു; 506 ഒഴിവ്
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിരുദധാരികളെ ഇതിലേ… സായുധ സേന വിളിക്കുന്നു; 506 ഒഴിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 08:59 am IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര സായുധ സേനയുടെ ഭാ​ഗമാകാൻ സുവർണാവസരം. കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി എ പി എഫ്) അസിസ്റ്റന്റ് കമാൻഡർ ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് യു.പി.എസ്.സി. 506 ഒഴിവുകളാണുള്ളത്.

ബി എസ് എഫ് -186
സി ആർ പി എഫ് -120
സി ഐ എ സ് എഫ് -100
ഐ ടി ബി പി – 58
എസ് എസ് ബി – 42
എന്നിങ്ങനെയാണ് ഓരോ സേനയിലെയും ഒഴിവുകൾ. വനിതകൾക്കും അവസരമുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഓ​ഗസ്റ്റ് നാലിനാണ് പരീക്ഷ.

2024 ഓഗസ്റ്റ് ഒന്നിന് 25 വയസ്സ് പൂർത്തിയായിരിക്കണം. എസ് സി, എസ്‌ ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 200 രൂപ ഓൺലൈനായോ എസ്ബിഐ ബ്രാഞ്ചുകൾ മുഖേന പണമായോ അടയ്‌ക്കണം.

രാജ്യത്ത് 47 കേന്ദ്രങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ‌ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് https://upsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മേയ് 14 വരെ അപേക്ഷിക്കാവുന്നതാണ്.

Tags: UPSCARMED FORCE
Share
Tweet
SendShare

More News from this section

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

Latest News

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

18 ആണോ 21 ആണോ? ഇന്ത്യയിലെ വിവാഹപ്രായം സംബന്ധിച്ച നിയമം അറിയാം

വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

സ്കൂളിലെ ശുചിമുറിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചീഫ് സെക്രട്ടറി; രാകേഷ് മേത്തയെ നോയിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുൻ നക്സലുകൾ ആത്മീയപാതയിൽ; സ്ത്രീകളടക്കം 100 ലേറെ പേർ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ്  ആശ്രമത്തിലെത്തി ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി; മോദി സർക്കാരിന്റെ നിർണായക വിജയം; ദൃശ്യങ്ങൾ കാണാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies