മെമ്മറി കാർഡിലാണേ കാര്യം! ഇത് ശ്രദ്ധിച്ചില്ലേൽ എട്ടിന്റെ പണി ഉറപ്പ്..
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മെമ്മറി കാർഡിലാണേ കാര്യം! ഇത് ശ്രദ്ധിച്ചില്ലേൽ എട്ടിന്റെ പണി ഉറപ്പ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 03:20 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട് ഫോണിനപ്പുറം നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് മെമ്മറി കാർഡുകൾ. സിസിടിവി ക്യാമറകളിലും ഡിഎസ്എൽആർ ക്യാമറകളിലും ഫോണിലുമെല്ലാം മെമ്മറി കാർഡുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട്. 512 ജിബി കപ്പാസിറ്റി വരെയുള്ള  മെമ്മറി കാർഡുകൾ ഇന്ന് വിപണിയിലുണ്ട്. മെമ്മറി കാർഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ക്ലാസ് 4,6 എന്നീ സ്പീഡുകൾ നൽകുന്ന മെമ്മറി കാർഡുകളാണ് സാധാരണയായി സ്മാർട്ട് ഫോണിലും ഡിജിറ്റൽ ക്യാമറകളിലും ഉപയോഗിക്കുന്നത്. ചില ഫോണുകളിൽ ക്ലാസ് 10 കാർഡുകളും സപ്പോർട്ട് ചെയ്യും.

4K, HDR തുടങ്ങി ഹൈറെസല്യൂഷൻ വീഡിയോകൾ റെക്കോർഡ് ചെയ്യുന്ന ക്യാമറകളിൽ ഉപയോഗിക്കാൻ U1,U3 എന്നിങ്ങനെയുള്ള അൾട്രാ സ്പീഡ് കാർഡുകൾ വാങ്ങാം.

സ്പീഡാണ് മെമ്മറി കാർഡിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നതും ഫോട്ടോസ്, വീഡിയോസ് എന്നിവ റെക്കോർഡ് ചെയ്യുന്നതും മെമ്മറി കാർഡിന്റെ സ്പീഡിനെ ആശ്രയിച്ചായിരിക്കും. എല്ലാ കാർഡുകൾക്കും ഒരേ സ്പീഡ് അല്ലാത്തതിനാൽ നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് കാർഡ് തെരഞ്ഞെടുക്കേണ്ടത്.

കാർഡിന് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്ലാസ് നോക്കിയാണ് സ്പീഡ് തിരിച്ചറിയുന്നത്. 2,4,6,10 ക്ലാസിലും അൾട്രാ സ്പീഡിലും കാർഡുകൾ ലഭ്യമാണ്. കുറഞ്ഞ വേഗത്തിൽ ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്ന ക്ലാസ് 2 കാർഡുകൾ ഇപ്പോൾ ഉപയോഗിക്കാറില്ല.

മൈക്രോ എസ്ഡി, സ്റ്റാൻഡേർഡ് എസ്ഡി എന്നിങ്ങനെ രണ്ട് തരത്തിലുള്ള കാർഡുകളുണ്ട്. മൈക്രോ എസ്ഡി ഫോണുകൾക്കും സ്റ്റാൻഡേർഡ് എസ്ഡി ക്യാമറകൾക്കും വേണ്ടിയുള്ളതാണ്.

അഡാപ്റ്റർ ഉപയോഗിച്ച് മൈക്രോ എസ്ഡി കാർഡുകൾ ക്യാമറയിൽ പ്രവർത്തിപ്പിക്കാം എങ്കിലും ഇത് കാർഡ് കേടുവരാൻ കാരണമാകുന്നു. കൂടാതെ രണ്ട് സൈസിലുള്ള കാർഡുകൾ ഉപയോ​ഗിക്കുന്ന ഉപകരണങ്ങളിൽ ഒരേ കാർഡ് അഡാപ്റ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം.

മെമ്മറി കപ്പാസിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത് കാർഡിന്റെ സ്റ്റോറേജ് സ്പേസ് മാത്രമല്ല. നമ്മുടെ ഉപകരണം സപ്പോർട്ട് ചെയ്യുന്നത്ര സ്റ്റോറേജ് സ്പേസുളള കാർഡ് നമുക്ക് വാങ്ങാം.

ദിവസേനയുളള ഉപയോഗം ഇടയ്‌ക്കിയുളള ഉപയോഗം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായുളള കാർഡുകൾ ലഭ്യമാണ്. സാധാരണ ആവശ്യങ്ങൾക്കായി ദിവസേനയുളള ഉപയോഗത്തിനായി എസ്ഡിഎച്ച്സി കാർഡ് മതിയാകും.

Tags: memory cards
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies