കമ്പ്യൂട്ടറിനെയും , സിസിടിവിയേയും , മെമ്മറി കാർഡിനെയും പേടിയാണോ : എങ്കിൽ നിങ്ങളുടെ രോഗം ഇതാണ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കമ്പ്യൂട്ടറിനെയും , സിസിടിവിയേയും , മെമ്മറി കാർഡിനെയും പേടിയാണോ : എങ്കിൽ നിങ്ങളുടെ രോഗം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കാത്ത രീതിയിലാണ് ഇന്ന് പലരും . നമ്മുടെ നിത്യജീവിതത്തിൽ ഇവ സ്ഥാനംപിടിച്ചിട്ട് പത്തോ പതിനഞ്ചോ വർഷം മാത്രമേ ആയിട്ടുള്ളൂ. എങ്കിലും എന്തിനും ഏതിനും കമ്പ്യൂട്ടറും സ്മാർട്ട്ഫോണും , വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലും സ്വന്തം ജോലി സ്ഥലത്ത് ഇരുന്ന് കാണാൻ കഴിയുന്ന സിസിടിവികൾ അങ്ങനെ എന്തൊക്കെ.

എന്നാൽ ഇത്തരം കാര്യങ്ങളെ ഭയപ്പെടുന്നവരുമുണ്ട് . ഇത്തരത്തിൽ ടെക്‌നോളജിയോടുള്ള ഭയത്തെ വിശേഷിപ്പിക്കുന്ന വാക്കാണ് ടെക്‌നോഫോബിയ. കമ്പ്യൂട്ടറുകളോടുള്ള ഭയമാണ് ഇതിന്റെ പ്രധാന ലക്ഷണം. പലർക്കും പല രീതിയിലാണ് ഈ ഭയം പുറത്തു വരിക . ഡയഗ്നോസ്റ്റിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെൻ്റൽ ഡിസോർഡേഴ്സ് പറയുന്നതനുസരിച്ച് ടെക്നോഫോബിയ ഒരു ക്ലിനിക്കൽ ഡയഗ്നോസിസ് അല്ല.

എങ്കിലും, അടുത്തിടെയായി സാങ്കേതികവിദ്യ അതിവേഗം വികസിച്ചതിനാൽ, ചില ഡോക്ടർമാർ ടെക്നോഫോബിയയെ ഒരു പ്രത്യേക ഭയം പോലെയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ആർക്കും ഭയമോ വിമുഖതയോ തോന്നാം. ആ ഭയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടുമ്പോൾ, അത് ടെക്നോഫോബിയ ആയി മാറും .എത്ര പേർക്ക് ടെക്നോഫോബിയ ഉണ്ടെന്ന് വിദഗ്ധർക്ക് കൃത്യമായി അറിയില്ല. എന്നാൽ പ്രായമായവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

പ്രായമാകുമ്പോൾ പലരും സാങ്കേതികവിദ്യ ഉപയോഗിക്കാൻ വിസമ്മതിക്കുന്നു. 55 മുതൽ 59 വരെ പ്രായമുള്ള 60% പേർക്കും ടെക്നോഫോബിയ ഉണ്ട് .

പുതിയ കമ്പ്യൂട്ടറോ ഫോണോ വാങ്ങുന്നത് ഒഴിവാക്കാൻ ആവശ്യപ്പെടുക , പുതിയ സാങ്കേതികവിദ്യയെയോ മാറ്റങ്ങളെയോ വിമർശിക്കുക , കമ്പ്യൂട്ടറുകളോ എടിഎമ്മുകളോ കാർഡ് റീഡറുകളോ ഉപയോഗിക്കാൻ വിസമ്മതിക്കുക , ഒരു ഉപകരണത്തിന്റെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുന്നതിനെ ചെറുക്കുക എന്നിവ ടെക്നോഫോബിയ ഉള്ളവർ പ്രകടിപ്പിക്കാറുണ്ട് .

 

Tags: technophobia
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies