മേയ്ക്ക് ഇൻ ഇന്ത്യയുടെ കരുത്ത് ; 25 കോടിയിൽ , തദ്ദേശീയ ബോംബർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യ : 20 മണിക്കൂർ വരെ തുടർച്ചയായി പറക്കും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേയ്‌ക്ക് ഇൻ ഇന്ത്യയുടെ കരുത്ത് ; 25 കോടിയിൽ , തദ്ദേശീയ ബോംബർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യ : 20 മണിക്കൂർ വരെ തുടർച്ചയായി പറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 09:52 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് സുപ്രധാന നേട്ടം . തദ്ദേശീയ ബോംബർ ഡ്രോൺ വികസിപ്പിച്ച് ഫ്ലൈയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ് . ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബോംബർ യുഎവി – എഫ്‌ഡബ്ല്യുഡി-200ബി വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.

ഈ ബോംബർ ഡ്രോണുകൾ, കുറച്ചുകാലമായി ഇന്ത്യയുടെ സ്വപ്നമാണ്. ബോംബർ ആളില്ലാ വിമാന ഇറക്കുമതിയിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും , തിരിച്ചടികൾ കൂടുതക് ശക്തമാക്കാനും ഇന്ത്യയ്‌ക്ക് കഴിയും. ഇന്ത്യയെ ഒരു ആഗോള ഡ്രോൺ നിർമ്മാണ, സാങ്കേതിക കേന്ദ്രമായി സ്ഥാപിക്കാൻ പോലും, മാറ്റുന്നതാണ് ഈ കണ്ടുപിടുത്തം ലക്ഷ്യമിടുന്നു.

‘ യുഎസ് പ്രെഡേറ്ററിന് 250 കോടി രൂപ വിലമതിക്കുമ്പോൾ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നിർമ്മിച്ച FWD-200B,ക്ക് ചെലവ് വെറും 25 കോടി രൂപയാണ് . ഇത് സ്വാശ്രയത്വത്തോടുള്ള നമ്മുടെ പ്രതിബദ്ധത തെളിയിക്കുക മാത്രമല്ല, ചെലവ് കുറഞ്ഞ പ്രതിരോധ മാർഗങ്ങളിൽ ഇന്ത്യയെ ഒരു കേന്ദ്രമാക്കി ഉയർത്തുകയും ചെയ്യും “ – ഫ്ലയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ സ്ഥാപകൻ സുഹാസ് തേജസ്‌കന്ദ പറഞ്ഞു. എഫ്‌ഡബ്ല്യുഡി-200ബിക്ക് 100 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുണ്ട് . 20 മണിക്കൂർ വരെ നേരം ഉയർന്ന് പറക്കാൻ സാധിക്കും .

 

 

Tags: bomber drone
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies