വോട്ട് ചോദിച്ചപ്പോൾ 'പൂ' ചിഹ്നത്തിൽ കുത്തുമെന്ന് മറുപടി; വയോധികയുടെ മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി: വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് ചോദിച്ചപ്പോൾ ‘പൂ’ ചിഹ്നത്തിൽ കുത്തുമെന്ന് മറുപടി; വയോധികയുടെ മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 04:39 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയെ മർദ്ദിച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും നിസാമാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ജീവൻ റെഡ്ഡിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയെയാണ് ജീവൻ റെഡ്ഡി കൈനീട്ടിയടിച്ചത്. അമൂർ നിയമസഭാ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ വോട്ട് തേടാനായി അണികൾക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. വയോധികയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ജീവൻ റെഡ്ഡിയ്‌ക്കെതിരെ ഉയരുന്നത്.

വയോധികയെ തടഞ്ഞുനിർത്തി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ വയോധിക ഇത് നിഷേധിക്കുകയായിരുന്നു. മേയ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ ‘ പൂ’ ചിഹ്നത്തിൽ വോട്ട് ചെയ്യുമെന്ന് വയോധിക പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌തെങ്കിലും തനിക്ക് പെൻഷനൊന്നും ലഭിച്ചില്ലെന്നും വയോധിക കുറ്റപ്പെടുത്തി. ഇതോടെ പ്രകോപിതനായ ജീവൻ റെഡ്ഡി വയോധികയുടെ മുഖത്തടിക്കുകയായിരുന്നു. എന്നാൽ ജീവൻ റെഡ്ഡി വയോധികയെ തലോടിയതാണെന്നുള്ള അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്.

Congress Nizamabad candidate Jeevan Reddy……

Recently CM Revanth Reddy Announced he would be Union Agriculture Minister once INDIA alliance comes to power pic.twitter.com/K0GS5vtdDg

— Naveena (@TheNaveena) May 3, 2024

വയോധികയെ മർദ്ദിക്കുമ്പോൾ കോൺഗ്രസിന്റെ മറ്റ് പ്രവർത്തകർ സമീപത്ത് നിന്ന് ചിരിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്. നിലവിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ D. അരവിന്ദിനെതിരെയാണ് ജീവൻ റെഡ്ഡി മത്സരിക്കുന്നത്.

Tags: Congress CandidateSlaps Woman
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies