മോശം സംഘാടനം, ടിക്കറ്റ് എടുത്തിട്ടും ഗ്രൗണ്ടിലേക്ക് കയറ്റിയില്ല ; എ. ആർ റഹ്മാൻ ഉപഭോക്താവിന് 67,000 രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോശം സംഘാടനം, ടിക്കറ്റ് എടുത്തിട്ടും ഗ്രൗണ്ടിലേക്ക് കയറ്റിയില്ല ; എ. ആർ റഹ്മാൻ ഉപഭോക്താവിന് 67,000 രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: എ ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് 67,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കരൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മോശം സംഘാടനം കാരണം കരൂർ സ്വദേശിയായ അശ്വിൻ മണികണ്ഠന് പരിപാടി കാണാൻ സാധിച്ചില്ല. ഇതിന് പരിഹാരമായാണ്  തുക നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

എആർ റഹ്മാന്റെ “മരക്കുമാ നെഞ്ചം- 2023 ” ഷോ കാണാനാണ് അശ്വിനും കുടുംബവും 12,000 രപ നൽകി ടിക്കെറ്റടുത്തത്. ​തിക്കും തിരക്കും കാരണം ​ഗ്രൗണ്ടിലേക്ക് കയറാൻ ഇവർക്ക് സാധിച്ചില്ല. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള പനയൂരിൽ 2023 ഒക്ടോബർ 12-ന് ആദ്യം നിശ്ചയിച്ചിരുന്ന ഷോ വിവിധ കാരണങ്ങളാൽ നവംബർ 8-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2,000 മുതൽ 25,000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്. മോശം സംഘാടനം കാരണം പരിപാടി പക്ഷെ അലങ്കോലപ്പെട്ടു.

ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് സംഘടകരെ സമീപിച്ചെങ്കിലും അവർ വിസമ്മതിച്ചു. തുടർന്നാണ് അശ്വിൻ ഉപഭോക്തൃ കമ്മീഷനിലെത്തിയത്. മൊത്തം 67,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്. ഈ തുകയിൽ ടിക്കറ്റ് നിരക്കായ 12,000, അസൗകര്യത്തിനുള്ള നഷ്ടപരിഹാരം 50,000, കഷ്ടതയ്‌ക്കിടെ ഉണ്ടായ ചെലവുകൾക്കായി 5000 എന്നിവയും ഉൾപ്പെടുന്നു.

Tags: a r rahmanCompansation
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies