എസ്‌ഐയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി; യുവാവിന്റെ അമ്മയുടെ പരാതിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്‌ഐയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി; യുവാവിന്റെ അമ്മയുടെ പരാതിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 08:03 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: യുവാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തിയ സംഭവത്തിൽ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയ്‌ക്കും സിപിഒയ്‌ക്കും സ്ഥലമാറ്റം. എസ്‌ഐ എൻ.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്. വാഹന പരിശോധനയ്‌ക്കിടെ യുവാക്കൾ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന കള്ളക്കേസിനെതിരെ, യുവാവിന്റെ അമ്മ നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന പരിശോധനയ്‌ക്കിടെ പുളിയന്മല സ്വദേശി ആസിഫ്, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതേത്തുടർന്ന് ആസിഫിനെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദ്ദിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞു.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തി വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി ആസിഫിന്റെ മാതാവ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാക്കളുടെ ബൈക്ക് പിന്തുടർന്ന് പിടികൂടുന്നതിനിടെ സിപിഒ മനു നിലത്ത് വീണ് പരിക്കേറ്റതാണെന്ന് കണ്ടെത്തി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എസ്‌ഐയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. അന്ന് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയ ബൈക്ക് ആസിഫിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നുവെന്നും ഇതിന്റെ വ്യക്തി വൈരാഗ്യമാണ് യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ കാരണമായതെന്നും ആസിഫിന്റെ മാതാവ് പറഞ്ഞു.

Tags: Policefake case
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies