വനിതാ ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്തിയ സംഭവം; സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്തവരാണ് കോൺഗ്രസുകാരെന്ന് ജ്യോതിരാദിത്യ സിന്ധ്യ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്തിയ സംഭവം; സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്തവരാണ് കോൺഗ്രസുകാരെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: വനിതാ ബിജെപി നേതാവിനെ പിസിസി നേതാവ് ജിതു പട്‌വാരിയ അധിക്ഷേപിച്ച സംഭവത്തിൽ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും ഗുണ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ജ്യോതിരാതിദ്യ സിന്ധ്യ. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്തവരാണ് കോൺഗ്രസിലുള്ളതെന്നും, ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സ്വഭാവക്കാരാണ് കോൺഗ്രസ് നേതാക്കളെന്നും സിന്ധ്യ കുറ്റപ്പെടുത്തി. മുൻ കോൺഗ്രസ് എംഎൽഎ ഇമർതി ദേവിയെ മധുരപലഹാരത്തോട് ഉപമിച്ച് പട്‌വാരി നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ജിതു പട്‌വാരി സ്ത്രീകൾക്കെതിരെ മോശമായ പരാമർശം നടത്തുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. സ്ത്രീകളോടുള്ള കോൺഗ്രസിന്റെ മനോഭാവം എന്താണെന്ന് ഇതിൽ നിന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും. ദളിതരോ, വനവാസികളോ, തൊഴിലാളികളോ ആരുമായിക്കൊള്ളട്ടെ, ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശീലമാണ് കോൺഗ്രസിനുള്ളത്.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

രാഹുലിന്റെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും സിന്ധ്യ വിമർശിച്ചു. സ്വന്തം തട്ടകത്തിൽ നിന്ന് മത്സരിക്കാതെ മറ്റിടങ്ങളിൽ മത്സരിക്കുന്നത് എന്നും ജനങ്ങളിൽ ചോദ്യം ഉയർത്തും. ഇത് അപ്രീതിക്ക് കാരണമാകുമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. സ്വന്തം മണ്ണിനോട് ഇഷ്ടമില്ലാത്ത വ്യക്തികളാണ് മറ്റ് മണ്ഡലങ്ങൾ തേടി പോവുന്നത്. താൻ ഗുണയിൽ പരാജിതനായിട്ടുണ്ട്. എന്നാൽ പരാജയ ഭീതി കാരണം മറ്റ് മണ്ഡലങ്ങളിലേക്ക് ചേക്കേറിയില്ല. ഇനിയും ഗുണയിൽ നിന്ന് തന്നെ സേവനം അനുഷ്ഠിക്കുമെന്നും അതിനുള്ള അവസരം ജനങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Jyothirathithya SindyaSlams Congress
Share
Tweet
SendShare

More News from this section

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Latest News

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies