ഭാര്യക്കൊപ്പം കണ്ട കാമുകനെ ടേബിൾ ഫാനിന് അടിച്ച് വീഴ്ത്തി, വെട്ടിപരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യക്കൊപ്പം കണ്ട കാമുകനെ ടേബിൾ ഫാനിന് അടിച്ച് വീഴ്‌ത്തി, വെട്ടിപരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 05:55 pm IST
FacebookTwitterWhatsAppTelegram

വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്. അരീക്കോട് സ്വദേശി ലുഹൈബിനാണ്(24) ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റത്. യുവതിയുടെ ഭർത്താവായ മലപ്പുറം സ്വദേശി ഫാഹിസ് പൊലീസ് കസ്റ്റഡിയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിന് മുഖത്തും തലയ്‌ക്കും സാരമായി പരിക്കേറ്റു.

പൊലീസ് പറയുന്നത്: മൂന്നു ദിവസം മുൻപ് സുഹൃത്തിന്റെ വീട്ടിലെന്നും പറഞ്ഞ് കുഞ്ഞുമായി യുവതി പോയത് കാമുകൻ ലുഹൈബിന്റെ വീട്ടിൽ. ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ യുവതിയെ കാമുകന്റെ ബന്ധുക്കൾ ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ചർച്ചകൾക്കൊടുവിൽ യുവതി ഭർത്താവിനൊപ്പം അമ്മ വീട്ടിലേക്ക് പോയി.

ഇതിന് പിന്നാലെ ഇവിടേക്ക് എത്തിയ കാമുകൻ ലുഹൈബ് യുവതിയുടെ വീട്ടിലെത്തി അവർക്കൊപ്പം കട്ടിലിൽ കയറി കിടന്നു. ഇതുകണ്ട ഭർ‍ത്താവ് ഫാഹിസ് യുവാവിനെ ആദ്യം ടേബിൾ ഫാനിന് അടിച്ചു വീഴ്‌ത്തുകയും അടുക്കളയിൽ നിന്നെടുത്ത കത്തിക്ക് മുഖത്തും തലയ്‌ക്കും വെട്ടുകയും ചെയ്തു. ചോരയൊലിപ്പിച്ച ലുഹൈബ് വീട്ടിൽ നിന്ന് പ്രാണരക്ഷാർത്ഥം ഇറങ്ങിയോടി. യുവതിയും ഇയാൾക്കൊപ്പം പോവുകയായിരുന്നു.ആശുപത്രിയിൽ കാമുകനൊപ്പം യുവതിയുമുണ്ട്.

Tags: husbandyouthstabbedbygirl friend
ShareTweetSendShare

More News from this section

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies