കനത്ത മഴയിൽ ബംഗാളിൽ വൻ നാശനഷ്ടം; വെള്ളപ്പൊക്കം തടയുന്നതിന് മമത സർക്കാർ ഒന്നും ചെയ്തില്ലെന്ന് വിമർശനം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഴയിൽ ബംഗാളിൽ വൻ നാശനഷ്ടം; വെള്ളപ്പൊക്കം തടയുന്നതിന് മമത സർക്കാർ ഒന്നും ചെയ്തില്ലെന്ന് വിമർശനം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 08:21 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കനത്ത മഴയെ തുടർന്ന് പശ്ചിമ ബംഗാളിലെ ബിർനഗറിൽ വൻ നാശനഷ്ടം. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മമത സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളപ്പൊക്കം തടയുന്നതിനായി നദിയിൽ തടയണകളോ, അണക്കെട്ടുകളോ നിർമിച്ചിട്ടില്ലെന്നും കൊൽക്കത്തയിൽ മമത സർക്കാർ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങൾ കുറ്റപ്പെടുത്തി.

കനത്ത മഴയെ തുടർന്ന് ഭൂരിഭാഗം വീടുകളും തകർന്ന നിലയിലാണ്. നിരവധി പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രദേശവാസികൾ പറഞ്ഞു. വെള്ളപ്പൊക്കമുണ്ടാകുന്ന സമയങ്ങളിൽ സമീപത്തുള്ള സ്‌കൂളിലേക്ക് പ്രദേശവാസികൾ നീങ്ങുമെന്നും എന്നാൽ ശക്തമായൊരു കാറ്റ് വന്നാൽ തകർന്ന് വീഴാവുന്ന സ്‌കൂളാണിതെന്നും നാട്ടുകാർ പറഞ്ഞു.

” ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? സംസ്ഥാന സർക്കാർ ഞങ്ങളെ ഗൗനിക്കുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മമത സർക്കാരിന് സമയമില്ല. ഒരുപാട് ആളുകളുടെ വീടുകൾ നഷ്ടപ്പെട്ടു, പലരുടയും ജീവൻ നഷ്ടപ്പെട്ടു. ഇതിനെല്ലാം സർക്കാർ എന്ത് ഉത്തരം നൽകും’.’- പ്രദേശവാസികളിലൊരാളായ സുരേഷ് ചോദിച്ചു.

സർക്കാർ എന്ത് വികസന പ്രവർത്തനങ്ങളാണ് ബംഗാളിനായി ചെയ്തത്. ആളുകൾ താമസിക്കുന്നത് നദീതീരത്താണ് പ്രശ്‌നങ്ങൾ വരുമ്പോൾ ഒരു സ്‌കൂളുണ്ട് അതിനെ മാത്രമേ ആശ്രയിക്കാനുള്ളൂവെന്നും എന്നാൽ സ്‌കൂളും ഗംഗയ്‌ക്കൊപ്പം ഒഴുകിയാൽ എന്ത് സംഭവിക്കുമെന്നും നാട്ടുകാർ ചോദിച്ചു. സർക്കാർ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം അവസാനിപ്പിക്കാതെ പോവില്ലെന്നും സ്ത്രീകൾ പറഞ്ഞു.

Tags: West BangalMamatha Banarje
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies