'പക്ഷികളുടെ മുൻ​ഗാമി' ദിനോസറുകൾ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഗവേഷകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘പക്ഷികളുടെ മുൻ​ഗാമി’ ദിനോസറുകൾ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ദിനോസറുകൾക്ക് പരിണാമം സംഭവിച്ചതാണ് ഇന്നത്തെ പക്ഷികളെന്ന് പഠന റിപ്പോർട്ട്. കാക്കകൾ മുതൽ അന്റാർട്ടിക്കയിലെ പെൻ​ഗ്വിൻ വരെ ഇതിൽ ഉൾപ്പെടുന്നു. ആർക്കിയോപ്റ്റെറിക്സ് (Archaeopteryx) എന്നറിയപ്പെടുന്ന ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയതാണ് ഈ നിർണായക വിലയിരുത്തലിന് പിന്നിൽ‌. റോയിട്ടേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

പക്ഷികൾക്ക് സമാനമായി ആർക്കിയോപ്റ്റെറിക്‌സിന് തൂവലുകൾ, പൊള്ളയായ എല്ലുകൾ, ഇര പിടിക്കാൻ ‌സഹായിക്കുന്ന വിധത്തിലുള്ള നഖങ്ങളും ചിറകുകളും 50 പല്ലുകളും നീളമുള്ള വാലും ഉണ്ടായിരുന്നുവെന്ന് ഗവേഷണങ്ങൾ തെളിക്കുന്നു. ഇവയൊക്കെയാണ് പക്ഷിയായി കണക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ എന്നിരിക്കേ ആർക്കിയോപ്റ്റെറിക്സ് ആദ്യകാല പക്ഷിയായിരുന്നുവെന്നു അനുമാനത്തിലാണ് ​ഗവേഷകർ. യൂറോപ്പിലാണ് ഫോസിൽ കണ്ടെത്തിയിരിക്കുന്നത്.

66 ദശലക്ഷം മുൻപ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകൾ നിഷ്പ്രഭമായത്. ഛിന്ന​ഗ്രഹം കൂട്ടിയിടിച്ചതാണ് ‌ഇവ തുടച്ചുനീക്കപ്പട്ടതിന് കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഈ ഛിന്ന​ഗ്രഹത്തെ പ്രതിരോധിച്ച ഒരോയൊരു കൂട്ടർ ആർക്കിയോപ്റ്റെറിക്‌സ് ആയിരുന്നുവെന്നും ​ഗവേഷകർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലാണ് കണ്ടെത്തിയവയിലധികവും.

Tags: BirdsdinosaursArchaeopteryxAncient fossil
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies