ഒരു സെലിബ്രിറ്റി വിവാഹം കൂടി; നടൻ അർജുൻ സർജയുടെ വീട്ടിൽ കല്യാണ മേളം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒരു സെലിബ്രിറ്റി വിവാഹം കൂടി; നടൻ അർജുൻ സർജയുടെ വീട്ടിൽ കല്യാണ മേളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 08:43 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു സെലിബ്രിറ്റി വിവാഹം കൂടി. നടൻ അർജുൻ സർജയുടെ മൂത്തമകളും നടിയുമായ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് ഹൈദരാബാദിലെ പ്രശസ്തമായ ഒരു ഹനുമാൻ ക്ഷേത്രത്തിൽ വച്ചാണ് നടന്നത്.

ഐശ്വര്യയുടെയും ഉമാപതിയുടെയും വിവാഹ തീയതി നിശ്ചയിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 10നാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചെന്നും ക്ഷണക്കത്തുകൾ വിതരണം ചെയ്യാൻ തുടങ്ങിയെന്നുമാണ് വാർത്തകൾ. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയ ചടങ്ങ് നടന്ന ഹനുമാൻ ക്ഷേത്രത്തിൽ തന്നെയായിരിക്കും വിവാഹ ചടങ്ങളും നടക്കുക.

2013ൽ വിശാൽ നായകനായ പട്ടത്തു യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തെത്തിയത്. എന്നാൽ ആദ്യ ചിത്രം പരാജയമായിരുന്നു. തുടർന്ന് അർജുൻ സർജ സംവിധാനം ചെയ്ത തമിഴ്- കന്നട ദ്വിഭാഷ ചിത്രം പ്രേമബരാഹയിലും ഐശ്വര്യ അഭിനയിച്ചിരുന്നു. 2017 ലാണ് ഉമാപതി രാമയ്യ അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. അധഗപ്പട്ടത് മഹാജനങ്ങളെയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

Tags: SUBARJUN SARJAAISWARYA ARJUNUMAPATI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies