ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുറയും‌? ഇന്ത്യൻ നിർമിത മൈക്രോ കൺട്രോളർ ചിപ്പ് നിർമ്മിച്ച് സ്റ്റാർട്ടപ്പ് കമ്പനി; 'Secure IoT'യെ അറിയാം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുറയും‌? ഇന്ത്യൻ നിർമിത മൈക്രോ കൺട്രോളർ ചിപ്പ് നിർമ്മിച്ച് സ്റ്റാർട്ടപ്പ് കമ്പനി; ‘Secure IoT’യെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 07:56 am IST
FacebookTwitterWhatsAppTelegram

ഇലക്ട്രോണിക് ഉപകരണങ്ങളിലെ അവിഭാജ്യ ഘടകമായ മൈക്രോ കൺട്രോളർ ചിപ്പ് നിർമ്മിച്ച് നേട്ടം സ്വന്തമാക്കി ഇന്ത്യ. മദ്രാസ് ഐഐടിയുടെ ഇൻക്യുബേഷൻ സെല്ലിന്റെയും പ്രവർത്തക് ടെസ്നോളജീസ് ഫൗണ്ടേഷന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന ‘മൈൻഡ്​ഗ്രോവ്’ എന്ന സ്റ്റാർട്ടപ്പാണ് ‘സെക്യൂർ ഐഒടി’ (Secure IoT) എന്ന് പേരിട്ട മെെക്രോ കൺട്രോളർ ചിപ്പ് നിർമ്മിച്ചത്.

ചെറു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒരൊറ്റ ചിപ്പിലേക്ക് സംയോജിപ്പിക്കുകയാണ് മൈക്രോ കൺട്രോളർ ചെയ്യുന്നത്. സ്വയം നിയന്ത്രണ സംവിധാനമുള്ള ഉപകരണങ്ങൾ ഇതിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും ചെലവ് കുറവും ഉപകരണങ്ങളുടെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും വില കുറയ്‌ക്കാനും പുതിയ ചിപ്പ്  സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സമാനമായ മറ്റ് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ ചെലവി സെക്യൂർ ഐഒടി നിർമ്മിക്കാം. 700 മെ​ഗാഹെർട്സിലാണ് ഇവ പ്രവർത്തിക്കുക. ഇന്ത്യയുടെ മികച്ച ഹൈ-പെർഫോമൻസ് മൈക്രോ കൺട്രോളർ ചിപ്പായി വിപണിയിൽ ഉയർന്നുവരുന്നുമെന്ന് മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസിന്റെ സിഇഒ ശശ്വത് ടിആർ പറഞ്ഞു.

ഇന്ത്യയിൽ മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന ചിപ്പുകളുടെ സാധ്യതയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്മാർട്ട് വാച്ച് പോലുള്ള ധരിക്കാവുന്ന ഇലക്ടോണിക് ഉപകരണങ്ങൾ, സ്മാർട്ട് ലോക്കുകൾ‌, ഫാൻ, സ്പീക്കർ തുടങ്ങിയ കണക്ട് ചെയ്ത് ഉപയോ​ഗിക്കുന്ന സ്മാർ‌ട്ട് ഉപകരണങ്ങൾ, കണക്ടറ്റ് ചെയ്ത് ഉപയോ​ഗിക്കുന്ന വെള്ളം, വൈദ്യുതി എന്നിവയിലുമൊക്കെ ഈ ചിപ്പ് ഉപയോ​ഗിക്കാവുന്നതാണ്. ഇതിന് പുറമേ ഇവി ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിലും ഇവ പ്രവർത്തിക്കുമെന്നതിനാൽ തന്നെ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ചിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.

IoT, വിഷൻ, ഓട്ടോമൈബൽസ് തുടങ്ങിയ ആധുനിക മേഖലകളിൽ വൈദ്യുതി കാര്യക്ഷമമായി വിതരണം ചെയ്യുകയും മികച്ച രീതിയിൽ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് ‌ശാശ്വത് ടി ആർ, ശരൺ ശ്രീനിവാസ് ജെ എന്നിവർ ചേർന്ന് സ്ഥാപിച്ച മൈൻഡ്‌ഗ്രോവ് ലക്ഷ്യമിടുന്നത്.

 

Tags: IIT-Madras startupMindgrovefirst India-made microcontroller chip
ShareTweetSendShare

More News from this section

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

Latest News

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies