വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്; പിത്രോദയുടെ വാക്കുകൾ വേദനാജനകം; അറിയാത്ത കാര്യങ്ങൾ പറയരുത്: മേരി കോം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്; പിത്രോദയുടെ വാക്കുകൾ വേദനാജനകം; അറിയാത്ത കാര്യങ്ങൾ പറയരുത്: മേരി കോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പരാമർശത്തിൽ തുറന്നടിച്ച് ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം. പിത്രോദയുടെ പരാമർശം നിരാശയുണ്ടാക്കുന്നതും വേദനാജനകവുമാണെന്ന് മേരി കോം വിമർശിച്ചു. തനിക്കും ഇത്തരത്തിൽ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” ഭാരതത്തെ പ്രതിനിധീകരിച്ച് 6 തവണ ലോക ചാമ്പ്യനാകാനും മെഡലുകൾ രാജ്യത്തിനായി സമ്മാനിക്കാനും എനിക്ക് സാധിച്ചു. അത് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകളും സ്‌നേഹവും കൊണ്ടാണ്. കോൺഗ്രസ് നേതാവ് പിത്രോദയുടെ പരാമർശം അപലപനീയമാണ്. ഇത്തരത്തിൽ എനിക്കും വംശീയധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ”- മേരി കോം പറഞ്ഞു.

മത്സരങ്ങൾക്ക് പോവുമ്പോൾ പലപ്പോഴും പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്. നമ്മുടെ സംസ്ഥാനങ്ങൾ വ്യത്യസ്തമാണ്. നിരവധി വൈവിധ്യങ്ങൾ നിറഞ്ഞ നാട് തന്നെയാണ് നമ്മുടെ രാജ്യം. എന്നാൽ കാഴ്ചയുടെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തുന്നത് ഒരു മോശമായ കാര്യമാണെന്നും അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുതെന്നും മേരി കോം വ്യക്തമാക്കി.

പിത്രോദയിൽ നിന്ന് ഇത്തരത്തിൽ വംശീയാധിക്ഷേപം കേട്ടതിൽ ഖേദമുണ്ട്. എന്നാൽ ഇത് വളരെ നിലവാരമില്ലാത്ത ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങൾ എല്ലാരും ഇന്ത്യക്കാരാണ്, ഇവിടെ വൈധ്യങ്ങളുണ്ടെങ്കിലും എല്ലാരും തുല്യരാണെന്നും മേരി കോം പ്രതികരിച്ചു.

Tags: Mary KomSam pithroda
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies