ഇനിയൊരിക്കലും ആവർത്തിക്കില്ല; ഉറപ്പുനൽകി മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ; പ്രധാനമന്ത്രിയെയും ഭാരതീയരെയും അപമാനിച്ച സംഭവത്തിൽ നയം വ്യക്തമാക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയൊരിക്കലും ആവർത്തിക്കില്ല; ഉറപ്പുനൽകി മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ; പ്രധാനമന്ത്രിയെയും ഭാരതീയരെയും അപമാനിച്ച സംഭവത്തിൽ നയം വ്യക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 10:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതീയരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം ഇനി മാലദ്വീപ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി മൂസ സമീർ. പ്രധാനമന്ത്രിക്കെതിരെ ചില മന്ത്രിമാർ നടത്തിയത് സർക്കാരിന്റെ നിലപാടല്ലെന്നും ഇനി ആവർത്തിക്കാതിരിക്കാനുള്ള കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് മാലദ്വീപ് വിദേശകാര്യ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇത് മാലദ്വീപ് സർക്കാരിന്റെ നിലപാടോ സർക്കാരിന്റെ കാഴ്ചപാടോ അല്ല, ഇത് ആവർത്തിക്കാതിരിക്കാൻ ശരിയായ നടപടികൾ ഞങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സമീറിന്റെ ഇന്ത്യാ സന്ദർശനം. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മൂസ സമീറിന്റെ ഇന്ത്യയിലേക്കുളള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.

പ്രധാനമന്ത്രിയെ കുറിച്ച് മാലദ്വീപിലെ മൂന്ന് മന്ത്രിമാർ സമൂഹമാദ്ധ്യമത്തിലൂടെ നടത്തിയ അപകീർത്തിപരമായ പോസ്റ്റിലൂടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. മാലദ്വീപ് ഡെപ്യൂട്ടി യൂത്ത് മന്ത്രിമാരായ മറിയം ഷിയുന, മഹ്‌സൂം മജീദ്, മൽഷ ഷെരീഫ് എന്നിവരാണ് അധിക്ഷേപ പരാമർശം നടത്തിയത്. സമൂ​ഹമാദ്ധ്യമ പോസ്റ്റ് വിവാദമായതോടെ മാലദ്വീപ് സർക്കാർ മൂന്ന് പേരെയും ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകരുന്ന അവസ്ഥയുമുണ്ടായി. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായത്. ഇത്തരം പ്രതിസന്ധികളൊക്കെ പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.

Tags: DelhiMalidweep
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies