തിരുപ്പത്തൂരിലെ ചെക്ക് ഡാമിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പത്തൂരിലെ ചെക്ക് ഡാമിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 03:07 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ് നാട്ടിൽ ചെക്ക് ഡാമിൽ നിന്നും കരിങ്കൽ വിഗ്രഹം കണ്ടെടുത്തു. തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ തിരുപ്പത്തൂരിലെ വാണിയമ്പാടി ടൗണിന് സമീപമുള്ള പുല്ലാർ ഗ്രാമത്തിലെ ചെക്ക് ഡാമിന് സമീപമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തിയത്.

കടുത്ത വേനലിൽ ചെക്ക് ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് വിഗ്രഹം കണ്ടത്. നാട്ടുകാർ ഉടൻ തന്നെ ലോക്കൽ പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

ഈ വിഗ്രഹം 7-8 നൂറ്റാണ്ടുകളിൽ ആരാധിച്ചിരുന്ന ഒരു മാതൃദേവതയോട് സാമ്യമുള്ളതായി പുരാവസ്തു ഗവേഷകർ പറഞ്ഞു.

പ്രതിമയുടെ അടിഭാഗത്ത് കണ്ടെത്തിയ ലിഖിതത്തിൽ “മഹേശ്വരി” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ വിഗ്രഹത്തിൽ ദേവതയെ നിൽക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സപ്ത മാതൃക്കളിൽ ഒന്നായ മഹേശ്വരി ആണിതെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്ട്‌മെൻ്റിന്റെ റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീധരൻ വിശദീകരിച്ചു.

റവന്യൂ ഉദ്യോഗസ്ഥർ വിഗ്രഹം ഏറ്റെടുത്ത് ട്രഷറിയിൽ ഏൽപ്പിച്ചു. വിഗ്രഹം വെല്ലൂർ ജില്ലാ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാമെന്ന് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.

Tags: Idols FoundIdols Unearthed
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies